The Position Of The Broom : നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു വസ്തുവാണ് ചൂൽ. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തുവും കൂടിയാണ് ചൂൽ എന്ന് പറയുന്നത്. അത്പോലെ നമ്മുടെ വീട്ടിൽ ചൂൽ ഉപയോഗത്തിനുശേഷം എവിടെയാണ് സൂക്ഷിക്കേണ്ടത്… ചൂല് ശരിയായി ഉപയോഗിച്ചില്ലെങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് നേരിടേണ്ടയും വരുന്നത് എന്നൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഇത്.
ഒരു പക്ഷേ നിങ്ങൾ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടായിരിക്കാം നിങ്ങളുടെ വീടുകളിൽ ധാരാളം ദൃഷ്ട്ടി ദോഷങ്ങൾ നേരിടേണ്ടതായി വരുന്നത്. സൂര്യാദയത്തിന് ശേഷം ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി ചൂൽ വയ്ക്കുകയോ, ഏതെങ്കിലും ഒരു മൂലയിലേക്ക് വലിച്ചെടുക്കുകയാണ് മിക്ക വീടുകളിലും ചെയ്യാറ്.
ചൂല് എന്ന് പറയുന്നത് ഒരുപാട് ദൈവികമായ പ്രത്യേകത ഉള്ള ഒരു വസ്തുവാണ്. അതിനെ വീട്ടിൽ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുപോയി വെക്കാൻ പാടില്ല. ഏറെ പ്രധാനമായ കാര്യം എന്ന് പറയുന്നത് ചൂൽ വയ്ക്കുവാൻ ഒരു വ്യക്തമായുള്ള സ്ഥാനമുണ്ട് എന്നാണ്. ചൂല് ശരിയായ ദിശയിൽ അല്ല വെക്കുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിൽ എത്ര രൂപ സംബന്ധിച്ചാലും ആ പൈസ നിലനിന്ന് പോവുകയില്ല.
ചൂല് വെക്കുവാൻ ഏറ്റവും ഉത്തമമായുള്ള ദിശ എന്ന് പറയുന്നത് വീടിന്റ വടക്ക് പടിഞ്ഞാറ് മൂലയാണ്. അത്പോലെ ചൂൽ വെക്കുന്ന സമയത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കുത്തിച്ചാരി വയ്ക്കാതെ കമഴ്ത്തി ഇടണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഐശ്വര്യ സമ്രിതി വീട്ടിൽനിന്ന് പടിയിറങ്ങി പോവുകയും ചെയ്യും. ഇതരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories