ഈ സസ്യത്തെ അറിയുമോ!! എങ്കിൽ പറയൂ സസ്യത്തിന്റെ പേര് എന്താണെന്ന്… അറിയാതെ പോകല്ലേ അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ ഒരു സസ്യത്തിൽ അടങ്ങിയിരിക്കുന്നത്. | Do You Know This Plant.

Do You Know This Plant : പനകുല പോലെ മുടി വളരുവാൻ കറ്റാർവാഴയുടെ നീര് ഏറെ ഉത്തമമാണെന്ന്. കറ്റാർവാഴയെ കുറിച്ച് കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. സൗന്ദര്യ വസ്തുക്കൾ നിർമ്മിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാർവാഴ. ഇതിനെ സ്വർഗത്തിലെ മുത്ത് എന്നൊക്കെയാണ് അറിയപ്പെടുന്നത്. കറ്റാർവാഴ പേരിൽ വാഴയുമായി സാമ്യമുണ്ട് എങ്കിലും ഇതിനെ പ്രത്യേകിച്ച് ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല.

   

വളരെ അധികം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നത്. കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോ ആംളങ്ങൾ, ഇരുമ്പ്, മാഗനൈസ്, കാൽസ്യം, സിംഗ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആരോഗ്യ പാനീയങ്ങൾ ക്ലൻസറുകൾ തുടങ്ങി നിരവധി കറ്റാർവാഴ ഉൽപ്പനകൾ തന്നെയാണ് ഇന്ന് ലഭ്യമാകുന്നത്.

അമിത കൊളസ്ട്രോൾ, കുഴിനഖം തുടങ്ങിയ നിരവധി പല അസുഖങ്ങൾക്കും കറ്റാർവാഴയുടെ നീര് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. നല്ലൊരു ആന്റി ഓക്സിഡന്റ് കൂടെയുമാണ്. കാരണം എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കറ്റാർവാഴയ്ക്ക്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്ന് നിർമ്മാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്.

 

മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനുള്ള ക്രീം ചർമ്മത്തിലെ സ്വാഭാവിക സൗന്ദര്യം കൂട്ടുവാനുള്ള സ്കിൻ ടോണിക്ക്, സൺ ക്രീം, ലോഷൻ തുടങ്ങിയവ നിർമ്മിക്കൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ കറ്റാർവാഴയുടെ കുഴബിന് വൻ വിപണിയാണുള്ളത്. കണ്ണിന് താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കം കുറവുമാണ് കണ്ണിനടിയിലെ കറുപ്പ് നിറം വരുവാനുള്ള പ്രധാന കാരണം. മാറ്റാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത്തരത്തിൽ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണത്തെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *