Shrimp Can Be Prepared In No Time : വീടുകളിൽ ചെമ്മീനൊക്കെ വാങ്ങിക്കുമ്പോൾ ഒരുപാട് സമയമാണ് ചെമീൻ ക്ലീൻ ചെയ്ത് എടുക്കുവാൻ ആവായമായി വരുന്നത്. വളരെ എളുപ്പത്തിൽ അതും നിസ്സാരസമയം കൊണ്ട് എത്രയേറെ ചെമ്മീൻ ആണെങ്കിലും ക്ലീൻ ആക്കാം. എങ്ങനെയാണ് വൃത്തിയാക്കി എടുക്കുക എന്ന് നോക്കാം. അതിന് ആദ്യം തന്നെ ചെമ്മീന്റെ തല ഭാഗവും വാലിന്റെ ഭാഗവും ഒന്ന് പിടിച്ചു വലിച്ചാൽ മാത്രം മതി.
വളരെ പെട്ടെന്ന് തന്നെ ചെമീൻ നന്നാക്കി എടുക്കാവുന്നതാണ്. ഈ രീതിയിൽ നിങ്ങൾ നന്നാക്കി നോക്കൂ. പെട്ടെന്ന് തന്നെ നന്നാക്കി എടുക്കാവുന്നതാണ്. ചെമ്മീൻ നന്നാക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിലുള്ള ഒരു കറുത്ത് നീണ്ടിരിക്കുന്ന ഒന്നാണ്. ഈ ഒരു സാധനം നമ്മൾ നീക്കം ചെയ്യാതെയാണ് കറിവെക്കുക ചെയ്തിരിക്കുന്നത് എങ്കിൽ അത് കഴിക്കുമ്പോൾ ഫുഡ് ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു.
വളരെ എളുപ്പത്തിൽ തന്നെചെമീന്റെ ഉള്ളിലെ കറുത്ത നാരിനെ നമുക്ക് നീക്കം ചെയ്ത് എടുക്കാവുന്നതാണ്. കത്തിയുടെ ഉപയോഗം ഒന്നുമില്ലാതെ കൈകൊണ്ട് വളരെ ഈസിയായി എളുപ്പത്തിൽ നന്നാക്കിയെടുക്കാൻ സാധിക്കുന്ന ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ. ഒരു കിലോ ചെമ്മീൻ വെറും 10 മിനിറ്റിൽ കൊണ്ട് തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാം.
ഈ ഒരു ടിപ്പ് നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ. അത്രയും എളുപ്പമാണ്. ഈ ഒരു രീതിയിൽ നന്നാക്കി നോക്കി നോക്കൂ എന്നിട്ട് നിങ്ങൾക്ക് വളരെ എളുപ്പമായി തോന്നുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കല്ലേ കേട്ടോ. Credit : Malayali Corner