ഈ ചെടിയുടെ പേര് അറിയുന്നവർ കമന്റ് ചെയ്യൂ… പറമ്പിൽ നിന്നും പറച്ചു കളയുന്നതിന് മുൻപ് ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാതെ പോവല്ലേ.

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി ഏറ്റവും അധികം ബന്ധപ്പെട്ട നിൽക്കുന്ന ഒരു പൂവാണ് തുമ്പപൂ. എല്ലാവരും ഓണത്തിനായി ഒരുങ്ങുമ്പോൾ ആദ്യം തന്നെ ഓർക്കുക തുമ്പപ്പൂവിനെ കുറിച്ച് തന്നെയായിരിക്കും. തുമ്പപ്പൂ ഇല്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയ കാലത്ത് നിയമം. കേരളത്തിലെ ചിലയിടങ്ങളിൽ നിന്നും തുമ്പപ്പൂവും അതിന്റെ കൂടെയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ.

   

ആയുർവേദ ഔഷധങ്ങളിൽ തുമ്പപ്പൂന്റെ ഇലയും വെരും ഉപയോഗിക്കാറുണ്ട്. കർക്കടകവാവ് ബലി തുടങ്ങി മരണാന്തര ക്രിയകൾക്ക് ഹൈദവർ തുമ്പപൂ ഉപയോഗിക്കുന്നു. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായി തന്നെയാണ്. തുളസിയെ പോലെ തന്നെ ഔഷധഗുണങ്ങൾ ഉള്ള ഒന്ന് തന്നെയാണ് തുമ്പ. തുമ്പയുടെ പേരും ഇലയും പൂവും എല്ലാം ഔഷധം തന്നെയാണ്. തുമ്പ കരിന്തുമ്പ പെരുന്തുമ്പ എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്.

ഇവക്ക് എല്ലാം തന്നെ ഔഷധഗുണങ്ങളും ഉണ്ട്. തുമ്പച്ചെടിയുടെ നേരെ ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. അതുപോലെതന്നെ തലവേദന മാറുവാനും തുമ്പച്ചെടി ഏറെ നല്ലതാണ്. എടുത്തനേരെ ചേർത്ത് കഴിച്ചാൽ കുട്ടികളിലെ ഉദരക്രിമികൾ ശമിക്കും. തുമ്പച്ചെടി സമൂലം വോട്ടുപാത്രങ്ങളിൽ ഇട്ട് വറുത്ത് അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച പഞ്ചസാര ചേർത്ത് കൊടുക്കുകയാണെങ്കിൽ കുട്ടികളിലെ ഛർദി ക്ഷമിക്കും. അതുപോലെതന്നെ തുമ്പച്ചെടി നീര് കരിക്ക് വെള്ളത്തിൽ അരച്ച് കഴിച്ചാൽ പനി കുറയുവാൻ നല്ലതാണ്.

 

കൂടാതെയിട്ട് തിളച്ച വെള്ളത്തിൽ പ്രസവാനന്തരം കഴിഞ്ഞ് വിളിക്കുന്നത് രോഗാണുപാദ ഉണ്ടാകാതിരിക്കാൻ ഗുണം ചെയ്തു. തുമ്പയുടെ പൂവും നിലയും കൂടി അരച്ചതിന് നേരിടുന്നതിൽ അല്പം പാൽക്കായം ചേർത്ത് ദിവസത്തിൽ രണ്ടുമൂന്നു നേരം കുടിക്കുകയാണെങ്കിൽ കുട്ടികളിൽ ഉണ്ടാകുന്ന വില കോപവും അതുമൂലം ഉണ്ടാകുന്ന മയക്കം, ഛർദി എന്നിവയും ക്ഷമിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് തുമ്പ ചെടിയിൽ ഒളിഞ്ഞിരിക്കുന്നത്. അറിയാതെ പോവല്ലേ.

Leave a Reply

Your email address will not be published. Required fields are marked *