നിരവധി അത്ഭുതശക്തിയുള്ള ഒന്ന് തന്നെയാണ് ചെറു നാരങ്ങ. ലൈൻ ജ്യൂസും, സോഡാ നാരങ്ങ വെള്ളവുമായി മലയാളികൾ സമൃദ്ധമായി ഉപയോഗിക്കുന്നു. നാരങ്ങാ അച്ചറും ഉപ്പിലിട്ടതുമായി അടുക്കളയിൽ അമ്മമാരും ഇതിനെ കാര്യമായി തന്നെ ഉപയോഗിച്ചു പോരുന്നു. എന്നാൽ ഏത് ഒന്നും കൂടാതെ തന്നെ നാരങ്ങയ്ക്ക് മറ്റ് പല ഉപയോഗങ്ങൾ കൂടിയുമുണ്ട്. വളരെ ഉത്തമവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ ചില ഉപയോഗങ്ങൾ.
കാലം മാറിയതിനനുസരിച്ച് നല്ലൊരു ശതമാനം ആളുകളും ചോറ് വെക്കുന്നത് കുക്കറിലാണ്. എന്നാൽ ചോറ് കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ടുള്ള പ്രശ്നമുണ്ടായി നല്ലൊരു ശതമാനം ആളുകളും പറയുന്നത് ചോറ് പശപശപോടെ ഒട്ടിപ്പിടിക്കുന്നു എന്നാണ്. ഇത് ഒഴിവാക്കുവാൻ വെള്ളത്തിൽ രണ്ട് തുള്ളി നാരങ്ങാനീര് ചേർത്താൽ മതി. ചോറിന് നല്ല പെൺകെട്ടുവാനും ഇത് വളരെ ഉത്തമമാണ്.
അതുപോലെതന്നെ അടുക്കളയിലെ സിങ്കും കറുപ്പിടിച്ച് പാത്രങ്ങളും കരിപ്പടിച്ച ചട്ടിയും എല്ലാം കഴുകുവാൻ നാരങ്ങ നീര് വളരെ സഹായിക്കുന്നു. നര ഉപയോഗിച്ച് കഴുകുന്നത് ഉണ്ട് പാത്രങ്ങളെല്ലാം പുതിയ പാത്രങ്ങളായി വെട്ടിത്തിലാങ്ങുവാൻ ഏറെ സഹായിക്കുന്നു. മുട്ട പുഴുങ്ങുമ്പോൾ പലപ്പോഴും പൊട്ടാറുണ്ട്. ആ ഒരു പ്രശ്നം പരിഹരിക്കുവാനും നാരങ്ങ നീര് കൊണ്ട് സാധിക്കും.
സാലഡിനു വേണ്ടി അരിഞ്ഞുവെക്കുന്ന പഴവർഗ്ഗങ്ങൾ അഥവാ ആപ്പിൾ പഴം ഉരുളക്കിഴങ്ങ് എന്നിവ പെട്ടെന്ന് കറുത്ത പോകുന്നത് ഒരു പ്രശ്നം തന്നെയാണ് ഉരുളക്കിഴങ്ങും പഴങ്ങളും ഒക്കെ ചെയ്യേണ്ടത് ഈ ഒരു ചെറിയ വിദ്യ മാത്രമാണ്. എന്താണ് എന്ന് വെച്ചാൽ ഒരു രണ്ടു തുള്ളി ഇതിൽ ചേർത്താൽ മാത്രം മതിയാകും. ചെറുനാരങ്ങയിൽ ഒളിഞ്ഞിരിക്കുന്ന അനേകം ടിപ്സുകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.