എല്ലാവർക്കും നല്ല നീളത്തിലുള്ള മുടിയും അതുപോലെതന്നെ ആരോഗ്യമുള്ള മുടിയും , നല്ല കറുത്തതുമായ മുടി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നുതന്നെയാണ്. അപ്പൊ ആ ഒരു മുടി കിട്ടാൻ എന്ത് ചെയ്യണം എന്നാണ് ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത്. തലയിൽ ഒത്തിരി താരനും അതുപോലെതന്നെ അഴുക്കും ഉണ്ടെങ്കിൽ ഹെൽത്തി ആയിട്ടുള്ള മുടി നമുക്ക് കിട്ടില്ല. നമ്മൾ തലയിൽ പുരട്ടുന്ന ഓയിൽ ശ്രദ്ധിക്കണം. പുറത്തുനിന്ന് വാങ്ങിക്കുന്ന ഓയിൽസ് ഒന്നും തന്നെ ഒത്തിരി വിശ്വസിച്ചുകൊണ്ട് നമുക്ക് ഉപയോഗിക്കുവാൻ സാധിക്കുകയില്ല.
നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈയൊരു എണ്ണ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് ഈ ഒരു എണ്ണ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ നമുക്ക് ഈ ഒരു ഐറ്റം തയ്യാറാക്കുവാനായി ആവശ്യമായി വരുന്നത് ചെമ്പരത്തി പൂവും കറിവേപ്പിലയും ആണ്. എണ്ണ കാച്ചാനായിട്ട് അല്പം തുളസി ഇലയും, ഇല ചെമ്പരത്തിപ്പൂവ് ചുവന്നുള്ളി ഇവയെല്ലാം എടുത്ത് നല്ല രീതിയിൽ അത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
ചെറിയ കഷണങ്ങളൊക്കെ അരിഞ്ഞെടുക്കണം. നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് എത്ര എത്ര എണ്ണമാണ് നിങ്ങൾക്ക് അയച്ചു വൻ ഉദ്ദേശിക്കുന്നത് എങ്കിൽ അത്രത്തോളം അതിൽ ഒഴിക്കാവുന്നതാണ്. നല്ലപോലെ എണ്ണ ചൂടായി തിളച്ചു വരുമ്പോൾ അതിലേക്ക് ആദ്യം തന്നെ ചുവന്നുള്ളി എല്ലാം ചേർത്തു കൊടുക്കാം. ഉള്ളി നല്ല രീതിയിൽ വഴറ്റി വരുമ്പോൾ അതിലേക്ക് ചെമ്പരത്തിയും വേപ്പിന്റെ ഇളയമ്മലം ചേർത്ത് കൊടുത്ത് നന്നായി വഴറ്റി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ നമുക്ക് എണ്ണ കാച്ചിയെടുക്കാവുന്നതാണ്.
ഇനിയിപ്പോ നിങ്ങൾ കാച്ചിയ എണ്ണ ഇളം ചൂടിലാണ് തലയിൽ പുരട്ടുന്നത് എങ്കിൽ അത് വളരെയേറെ ഗുണം ചെയ്യുന്നു. തലയിൽ എണ്ണ പുരട്ടി നല്ല രീതിയിൽ മസാജ് ചെയ്തു കൊടുത്ത് അല്പം നേരത്തിനു ശേഷം കഴുകിയെടുക്കാവുന്നതാണ്. ഇവരെ തുടർച്ചയായി ആണെങ്കിൽ നിങ്ങളുടെ തലയിലുള്ള താരൻ അതുപോലെതന്നെ മുടികൊഴിച്ചില് എല്ലാ പ്രശ്നത്തിനും നമുക്ക് പരിഹരിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു എണ്ണ കാച്ചി എടുക്കാം.