ഒരു കിലോ വെളുത്തുള്ളിയാണെങ്കിലും നിസ്സാരം നിസ്സാരസമയം കൊണ്ട് തന്നെ തോൽക്കളഞ്ഞെടുക്കാം… ഇങ്ങനെ ചെയ്തു നോക്കൂ

സാധാരണ രീതിയിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ നമുക്ക് ഏറ്റവും അധികം ആവശ്യമായി വരുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി നന്നാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഒരുപാട് നേരം തന്നെയാണ് വെളുത്തുള്ളി നന്നാക്കിയെടുക്കാൻ പോകുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ എങ്ങനെയാണ് ഈ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക?. ഈ ഒരു ചോദ്യത്തിന് ഒരു നല്ല ഉത്തരവുമാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്.

   

അതിനായി നന്നായി തിളച്ച വെള്ളത്തിൽ വെള്ളത്തിലുള്ള ഭാഗം ഒന്ന് കട്ട് ചെയ്തിട്ട് അതിലേക്ക് ഇട്ടു കൊടുക്കാം. ഇങ്ങനെ ഒരു അല്പം നേരം നല്ല തളച്ച വെള്ളത്തിൽ വെളുത്തുള്ളി കിടക്കുമ്പോൾ സോഫ്റ്റ് ആയി തൊലി വേർതിരുന്നത് നമുക്ക് കാണുവാൻ സാധിക്കും. കത്തി ഒന്നും വേണ്ട വെറുതെ കൈകൊണ്ട് ഒന്ന് തിരുമ്പി എടുത്താൽ മാത്രം മതി. വളരെ പെട്ടെന്ന് തന്നെ ഈ ഒരു മാർഗത്തിലൂടെ വെളുത്തുള്ളിയുടേ തൊലി കളഞ്ഞടുക്കാം. അതുപോലെ തന്നെയാണ് ഇഞ്ചിയും.

തോല് കളഞ്ഞെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ള തന്നെയാണ്. കത്തി ഉപയോഗിച്ച് ഇഞ്ചി എല്ലാവരും നന്നാക്കി എടുക്കാറ്. വെറുതെ സ്പൂൺ ഉപയോഗിച്ച് ഒന്ന് ചുരണ്ടുകയാണെങ്കിൽ എല്ലാ തോലും വളരെ പെട്ടെന്ന് തന്നെ നീങ്ങി പോകും. വളരെ പെട്ടെന്ന് തന്നെ സ്പൂൺ ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്. അതുപോലെതന്നെ നമ്മുടെ കുട്ടികളെല്ലാം എല്ലാ ദിവസവും വെള്ളം കൊണ്ട് പോകുന്ന കുപ്പികളിൾ കഴുകിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്.

 

അല്പം കല്ലുപ്പ് കുപ്പിയുടെ ഉള്ളിൽ ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച് നല്ല രീതിയിൽ ഒന്ന് ഷേക്ക് ചെയ്ത് എടുത്താൽ മാത്രം മതി. കുപ്പിയുടെ ഉള്ളിലുള്ള എത്ര വലിയ അഴുക്കുകൾ ആണെങ്കിലും ഇതിലൂടെ നീങ്ങി പോകുന്നതായിരിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് അറിഞ്ഞുകൂടാത്ത അനേകം കിച്ചൻ ടിപ്സുകൾ അറിയുവാൻ താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *