ഓണസമയത്ത് ഒക്കെ പറമ്പിലും മറ്റും നോക്കുമ്പോൾ നിറയെ പൂക്കളുള്ള ചെടിയെ നാം പലരും കാണാറുണ്ട്. പലപ്പോഴും ഈചെടിയുടെ പൂവ് പറിക്കാൻ പോകുമ്പോൾ പലരും പറയാറുണ്ട് അത് പറകെണ്ട അത് ശവനാറി പൂവ് ആണ് എന്ന്. എന്നാൽ സ്മശാനങ്ങളിൽ ഈ ഒരു സസ്യത്തെ ധാരാളം കണ്ടുവരുന്നതിനാലാണ് ആളുകൾ ഇതിനെ ശവക്കോട്ട പച്ച എന്നും ശവ നാറി എന്നും ഈ ഒരു ചെടിക്ക് പേരിട്ടിരിക്കുന്നത്. പണ്ട് കാലങ്ങളിലൊക്കെ ഈ ചെടിയെ മാറ്റി നിർത്തുകയായിരുന്നു പതിവ്.
എങ്കിൽ ഇപ്പോൾ പലരുടെയും വീടുമുറ്റങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒന്നും രണ്ടും പേരുകൾ മാത്രമല്ല ഒരുപാട് പേരുകളിലാണ് ഈ ഒരു സസ്യം അറിയപ്പെടുന്നത്. ശവക്കോട്ട പച്ച, നിത്യ കല്യാണി, ആദവും ഹവയും എനീങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നു. ഏതു വിദ്യാനത്തിലും ശോഭയെറുന്ന നല്ലൊരു പൂച്ചെടിയാണ് ഈ സസ്യം. അതുപോലെതന്നെ ചെടിയുടെ ഗുണങ്ങളെ നോക്കിയാലും അവിടെയും ഒന്നാം സ്ഥാനത്തിൽ തന്നെയാണ്.
വെള്ള നിറത്തിൽ കാണപ്പെടുന്ന പൂക്കളുള്ള സസ്യങ്ങളിൽ ആണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത് എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ഇലയാണ് ഏറ്റവും ഔഷധ കൂട്ടായ ഒന്ന്. നൂറിൽ ഏറെ ആൽക്കലോയിടുകൾ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പ്രമേയ ചികിത്സക്കാണ് കൃത്യമായി ഉപയോഗിക്കാറ്. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്നതിനുള്ള നീരും വേദനയും അകറ്റുന്നത് മുതൽ നേത്ര രോഗങ്ങളുടെ ചികിത്സയ്ക്ക് വലിയ പ്രമുഖ സ്ഥാനം തന്നെയാണ് ഉള്ളത്. ഇവയുടെ പ്രധാന ഗുണം എന്നു പറയുന്നത് രക്തത്തിലെ ശ്വേത രക്താണുക്കളെ കുറയ്ക്കാനുള്ള കഴിവാണ്.
അതിനെ തുടർന്ന് കൊണ്ട് തന്നെയാണ് ഈ ഒരു സസ്യത്തിന് പ്രധാനമായ സ്ഥാനം ലഭ്യമാകുന്നത്. അർത്ഭുതത്തിന് ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധമായ വിൻക്ക ആൽക്കലോയ്ഡ് എന്നത് ഈ ചെടിയിൽ നിന്നാണ് വേർതിരിച്ച് എടുക്കുന്നത്. അതുപോലെതന്നെ രത്ന സമ്മർദ്ദം കുറയ്ക്കുവാൻ ഉപയോഗിക്കുന്ന മരുന്നും ഈ സസ്യത്തിന്റെ വേരുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ശവനാറി എന്ന പേരിൽ അടങ്ങിയിരിക്കുന്ന ഈ ചെടിയിലുള്ള ആരോഗ്യ ഗുണങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.