എത്ര വലിയ കറകൾ ആണെങ്കിലും നിസ്സാരമായി തന്നെ മാറ്റിയെടുക്കുവാൻ സാധിക്കും… ഇനി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൃത്തിയാക്കാം.

എത്ര തവണ കഴിച്ചാലും ബാത്റൂമിൽ പറ്റിപ്പിടിച്ചുകൊണ്ട് അഴകുകൾ കാണപ്പെടാറുണ്ട്. പലതരത്തിലുള്ള ഡിറ്റര്ജന്റുകൾ ഉപയോഗിച്ച് കഴുകിയാലും യാതൊരു മാറ്റവും കാണപ്പെടാറില്ല. അത്തരത്തിലുള്ള അവസ്ഥയിൽ നിന്ന് എങ്ങനെ മറികടക്കാം എന്നാണ് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കറപ്പിടിച്ച വാഷിങ് ബെയ്‌സനോ മറ്റ് എന്തും ആവട്ടെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.

   

അതുപോലെ തന്നെ ബാത്റൂമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ടൈലുകൾ എങ്ങനെയാണ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. പറ്റി പിടിച്ചിരിക്കുന്ന ടൈലുകളിലെ കറകൾ കളയുവാനായി ആൽപ്പം ബേക്കിംഗ് സോഡ എടുത്ത് കറകളുള്ള ഭാഗത്തേക്ക് ഇടുക. അല്പനേരത്തുനിന് ശേഷം ബേക്കിംഗ് സോഡയുടെ മുകളിലേക്ക് അല്പം ക്ലോറക്സ് ചേർക്കുക. ശേഷം ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം ഈ പേപ്പർ മാറ്റിയിട്ട് നിക്കിനോക്കൂ.

എത്ര വലിയ കറകൾ ആണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും. അതേപോലെതന്നെ ബാത്റൂമിൽ കാണുന്ന ടൈലിന്റെ മുകളിൽ കറുത്ത പാടുകൾ പോലെയുള്ള അഴുക്കുകൾ മാറുവാനും നേരത്തെ ചെയ്ത മെത്തേഡിൽ തന്നെ ചെയ്താൽ മതി. അതുപോലെ തന്നെ ടൈൽ വാഷിങ് ബൈസൺ എന്നിവിടങ്ങളിൽ മഷി എല്ലാം ആയിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ ചെയ്യാം. എങ്ങനെയാണ് നീക്കം ചെയ്യുന്നത് എന്ന് നോക്കാം.

 

നീക്കം ചെയ്യുവാനായി എടുക്കേണ്ടത് സ്പ്രേയാണ്. എവിടെയാണോ മഷി ആയിട്ടുള്ളത് എങ്കിൽ അത്തിന്റെ മുകളിലേക്ക് ഒഴിച്ച് കൊടുത്താൽ മതി. മുകളിൽ സ്പ്രേ അടിക്കുമ്പോൾ പറ്റിപ്പിടിച്ചിരിക്കുന്നഅഴുകുകൾ ഒഴുകി പോകുന്നതായി കാണാം. അഴുക്ക് ഒഴുകി പോകുന്നതിനോടൊപ്പം തന്നെ വെള്ളം കൂടി ഒഴിച്ച് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് പിടിച്ചിരിക്കുന്ന മഷി നീക്കം ചെയ്യാൻ കഴിയും. ഇതരത്തിലുള്ള മാർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *