Unni Mukundan Friends Picture Goes Viral : ആരാധകർ ഒന്നടക്കം സ്നേഹിച്ച പ്രിയ താര നടനാണ് ഉണ്ണിമുകുന്ദൻ. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലഘട്ടങ്ങളാൽ മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു താരം. അഭിനയത്തിൽ ഏറെ തിളങ്ങുന്ന താരം ഗായകൻ, മോഡൽ ,സിനിമ സംവിധായകൻ എന്നീ നിലകളിൽ വളരെയേറെ മികവ് പുലർത്തിയ ഒരാൾ കൂടിയാണ്. ആദ്യമായി അഭിനയത്തിൽ താരം കടന്നെത്തുന്നത് 2011 പുറത്തിറങ്ങിയ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ്.
പിന്നീട് ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ കടന്നെത്തി. മലയാളം ഭാഷയ്ക്ക് പുറമെ തമിഴ്, തെലുങ്ക് എന്ന സിനിമ മേഖലകളിലും വളരെയേറെ തിളങ്ങിയ താരത്തിന് ചുറ്റും ഇന്ന് അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം ഇപ്പോൾ പങ്കെടുത്തിരിക്കുന്ന പോസ്റ്റാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം ട്രോളുകളുടെ മേളമായി മാറിയിരിക്കുകയാണ് ഈ ഒരു പോസ്റ്റിന് ചുറ്റും. താരങ്ങളും ആരാധകരും പരസ്പരം ട്രോളി ട്രോളി പൊട്ടിച്ചിരികളുടെ കാഹളമായി മാറിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ഉണ്ണിമുകുന്ദനും ടിനിടോമും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെചെത്തിയിരിക്കുന്ന ഈ ചിത്രം കണ്ട് ആരാധകർ പറയുന്നത് എവിടെയാണ് പൃഥ്വിരാജ് അനൂപ് മേനോനും എനാണ്. എന്നാൽ താരങ്ങളുടെ മറുപടി അടുത്ത ഫോട്ടോയിൽ ഇവർ രണ്ടുപേരെയും ഞങ്ങൾ ഉൾപ്പെടുത്തി കടന്നുവരും കാത്തിരിക്കൂ എന്നും. ടിനി ടോം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് ഞങ്ങൾ ഒരുമിച്ച് ഒരു യാത്ര…എലാക്കാലത്തും സുഹൃത്തുക്കൾ!!ഞങ്ങൾ ഒരു ലെമൺ തീ കുടിച്ചു എന്നാണ് താരത്തിന്റെ വാക്കുകൾ.
എന്നാൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരിക്കുന്നത് ബ്രൗൺ ബെൽറ്റ് എന്നും. താരങ്ങളുടെ ഈ വാക്കുകൾക്കാണ് ആരാധകർ ഇപ്പോൾ ട്രോളുകൾ കൊണ്ട് നിറയ്ക്കുന്നത്. നടൻ ബാലെ അനുകരിച്ചതും പറഞ്ഞ ഒരു ഡയലോഗ് ഇപ്പോൾ സാമൂഹ്യ മാധ്യമ വളരെയേറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. താരങ്ങൾ ഒന്നുചേർന്ന് ആരാധകരെ പൊട്ടിച്ചെടിപ്പിക്കുന്ന സാഹരവേദി എന്ന് തന്നെ പറയാം. നിരവധി കമന്റുകൾ തന്നെയാണ് താരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്ന ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.