ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂക്കളും പ്രസാദങ്ങളും വീട്ടിൽ കൊണ്ടുവന്ന് ഇതുപോലെ ചെയ്യൂ. വലിയ ഐശ്വര്യം ആയിരിക്കും.

സാമ്പത്തികപരമായിട്ടുള്ള നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള കാര്യങ്ങൾ ചിലപ്പോൾ വീട്ടിൽ ചെയ്യേണ്ടതായി വരുന്നതാണ് അതിനുള്ള ഒരു മാർഗമാണ് പറയാൻ പോകുന്നത്. നമ്മളെല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്നവർ ആണല്ലോ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമുക്ക് അവിടെ നിന്നും പ്രസാദം ലഭിക്കുന്നതായിരിക്കും ആ പ്രസാദം നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്ന.

   

എന്താണ് ചെയ്യാറുള്ളത്. കൂടുതലായിട്ടും നമ്മൾ ചിലപ്പോൾ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പൂക്കളും ഇലകൾ ചന്ദനം എന്നിവയെല്ലാം തന്നെ പൂജാമുറിയിൽ വയ്ക്കുന്നതായിരിക്കും ചിലപ്പോൾ പൂജാമുറിയിൽ വയ്ക്കാതെ വീടിന്റെ മറ്റു പലയിടങ്ങളിൽ വയ്ക്കുന്നത് ആയിരിക്കും എന്ന് അത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെ ദോഷമാണ് എന്നാണ് പറയുന്നത്.

കാരണം നിർമാല്യമായിട്ടുള്ള ഈ വസ്തുക്കൾ പൂജാമുറിയിൽ വയ്ക്കുന്നത് വളരെ ദോഷമാണ് അതുപോലെ തന്നെ പൂക്കൾ മറ്റ് ദൈവങ്ങൾക്ക് സമർപ്പിക്കാൻ പാടുള്ളതല്ല ലക്ഷ്യമായി കൊണ്ട് അഴുക്കുകൾ ഉള്ള സ്ഥലങ്ങളിൽ വെക്കാൻ പാടുള്ളതല്ല. ആ പൂക്കൾ എല്ലാം കരിഞ്ഞു പോവുകയാണ് എങ്കിൽ അത് ആരും ചവിട്ടാത്ത ഒരു ഭാഗത്ത് ഇടുന്നതായിരിക്കും അനുയോജ്യം. എല്ലാവരും തന്നെ ക്ഷേത്രത്തിൽ നിന്നും.

തിരിച്ചു വരുമ്പോൾ പ്രസാദം കൊണ്ടുവരുന്നുണ്ട് എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കാരണം അശ്രദ്ധകൊണ്ട് ഒരിക്കലും ദോഷം ഉണ്ടാക്കാൻ ഉള്ള ഇടവരുത്തരുത്. അതുപോലെ തന്നെ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് മാറ്റാൻ കഴിയുന്നതാണ് കാരണം ചില ദോഷങ്ങളെല്ലാം തന്നെ നമ്മുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നതാണ്.