പ്രധാന വാതിലിന്റെ മുൻപിൽ വയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ. ഉടനെ എടുത്തു മാറ്റു വലിയ ദോഷമാണ്.

വാസ്തുപ്രകാരം ഓരോ വീടിന്റെ ഭാഗങ്ങളും ശരിയായ രീതിയിൽ ആണെങ്കിൽ വളരെയധികം ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. അതാണ് വാസ്തു കൊണ്ട് ഒരു വീടിനും വസ്തുവിനും ഉണ്ടാകുന്ന പ്രത്യേകതകൾ ശരിയായി പരിപാലിച്ചു പോകുമ്പോൾ ഓരോരുത്തരുടെയും ജീവിതത്തിൽ വാസ്തുപ്രകാരം ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും. പ്രധാന വാതിൽ വളരെയധികം പ്രത്യേകതകൾ ഉള്ളതാണ്.

   

പ്രധാന വാതിലിന് വരുന്ന കട്ടള 4 ഭാഗങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. അത് പ്രധാന വാതിലിന് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള കാര്യമാണ്.ഇത് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ആ വീട്ടിലേക്ക് കൊണ്ടുവരുന്നതായിരിക്കും. അതുപോലെ മറ്റുള്ള വാതിലുകൾ പ്രധാന വാതിലിന് പോലെ ആകരുത് അത് ആ വീടിന് ഐശ്വര്യയുടെ ഉണ്ടാക്കുന്ന ഒരു കാര്യമാണ് അതുപോലെ പ്രധാന വാതിലിന് നിർമ്മിച്ചിരിക്കുന്ന മരം ഒരിക്കലും.

മോശമായ മരമാകാൻ പാടില്ല ഒരിക്കലും അത് നശിക്കാനും പാടുള്ളതല്ല. അതുപോലെ ജീർണിച്ച് അഴുക്കുപിടിച്ച നിലയിൽ പ്രധാന വാതിൽ ഉണ്ടാകാൻ പാടില്ല എപ്പോഴും തുടച്ച് വൃത്തിയാക്കി നല്ല രീതിയിൽ തന്നെ കൊണ്ടുപോകേണ്ടതാണ് മഞ്ഞൾ കുങ്കുമം എന്നിവ കൊണ്ട് തിലകം ചാർത്തുന്നതും വളരെയധികം ഐശ്വര്യപ്രദമാണ് വീട്ടിലേക്ക് വരുന്ന പോസിറ്റീവ് എനർജികൾ എല്ലാം കടന്നു.

വരുന്നത്.അതുകൊണ്ടുതന്നെയാണ് പ്രധാന വാതിൽ നല്ല രീതിയിൽ തന്നെ പരിപാലിക്കണം എന്ന് പറയുന്നത്.അതുപോലെ വാതിൽ അടക്കുമ്പോഴും തുറക്കുമ്പോഴും അനാവശ്യ ശബ്ദങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല ചില വാതിൽ അടക്കുമ്പോഴും തുറക്കുമ്പോഴും ചില ശബ്ദങ്ങൾ വരാറുണ്ടല്ലോ അതൊന്നും തന്നെ പ്രധാന വാതിലിന് വരാൻ പാടില്ല അങ്ങനെയുണ്ടെങ്കിൽ ഉടനെ തന്നെ അത് പരിഹാരം കാണേണ്ടതാണ്.