ഈ അഞ്ചു ദേവതകളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ആരെയാണ് അതിൽ ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളുടെ ഫലങ്ങൾ എന്തൊക്കെയാണ് എന്ന് പറയാം. ശ്രീകൃഷ്ണ ഭഗവാനെയാണ് നിങ്ങൾ വിചാരിച്ചത് എങ്കിൽ കർമ്മമേഖലയിൽ നിന്നും വളരെ ഉയർച്ച ഉണ്ടാകുന്നതായിരിക്കും പ്രശ്നങ്ങളിൽ നിന്നും പെട്ടെന്ന് മറികടക്കാൻ കഴിയുന്നതാണ് അതുപോലെ ഭഗവാനെ പോലെ തന്നെ വൈവിധ്യമുള്ള ഒരു ജീവിതമായിരിക്കും നിങ്ങളുടേത്.
പൂർണ്ണ സ്വതന്ത്രമായി തന്നെയാണ് ജനനം എന്നാൽ ഒരു കുസൃതി കുട്ടിയുടെ ജാഫല്യങ്ങളും മറ്റും ബാല്യകാര്യങ്ങളിൽ നിങ്ങൾക്ക് ഉണ്ടായിരിക്കും. ഭഗവാന്റെ യുക്തികൊണ്ടും നിങ്ങളുടെ യുക്തികൊണ്ടും ശരിയായ മാർഗങ്ങൾ ജീവിതത്തിൽ തെരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും വളർന്നുവരുന്തോറും ഭഗവാനെ പോലെ തന്നെ നിങ്ങളും ഭഗവാനെ പോലെ തന്നെ വലിയ ഉയരങ്ങളിൽ എത്തുന്നതായിരിക്കും.
അടുത്തത് ഹനുമാൻ സ്വാമിയും ഒരുവന്റെ മനസ്സിലെ ചിന്ത എന്തോ അതിനനുസരിച്ചാണ് നമ്മുടെ ജീവിതം ക്രമപ്പെട്ടു വരുന്നത് ഹനുമാൻ സ്വാമിയുടെ പ്രത്യേകത ബുദ്ധിമാന്ദ്യം രോഗം ഇല്ലായ്മ എന്നെ ആ ഗുണങ്ങളാണ് ഭഗവാനെ പ്രാർത്ഥിക്കുന്നത് അവരിലേക്ക് ഭഗവാന്റെ ശക്തികൾ വരുന്നതായിരിക്കും. അടുത്തത് പരമശിവൻ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കുന്ന സ്വഭാവക്കാരാണ്.
സമൂഹത്തിൽ ആയാലും ജോലിചെയ്യുന്ന ഇടങ്ങളിൽ ആയാലും പ്രതികരിക്കേണ്ട സ്ഥലത്ത് നിങ്ങൾ പ്രതികരിക്കുക തന്നെ ചെയ്തിരിക്കും തെറ്റുകൾക്ക് നേരെ നിങ്ങൾ വിരൽ ചൂണ്ടുന്നതായിരിക്കും അതുപോലെ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ പരിഹാരം കാണുവാനും കഴിയുന്നതാണ്. എല്ലാദിവസവും ഭഗവാനെ സ്മരിക്കുന്നതോടെ ഭഗവാന്റെ പല ഗുണങ്ങളും നിങ്ങളിലേക്ക് വരുന്നതായിരിക്കും അത് നിങ്ങളുടെ ജീവിതത്തിൽ വളരെ അനുകൂലമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാക്കുന്നതാണ്.