നിങ്ങളുടെ മക്കളുടെ സങ്കടങ്ങൾ എല്ലാം ഇനി ഉടനെ മാറിയിരിക്കും. മുരുക ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ മാത്രം മതി.

എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ ജീവിതത്തിൽ നല്ലൊരു നിലയിൽ എത്തണമെന്നും സ്വന്തം കാലിൽ നിൽക്കണം എന്നും ഒക്കെ ആണല്ലോ. അതിനുവേണ്ടി ഓരോ മാതാപിതാക്കളും കുട്ടികളെ നല്ല രീതിയിൽ പഠിപ്പിക്കും അതുപോലെ തന്നെ കുട്ടികളെ നല്ലസുഖസൗകര്യങ്ങളെല്ലാം നൽകും.

   

എന്നാൽ പല കാര്യങ്ങളിലും കുട്ടികൾക്ക് നേരിടാൻ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആണെങ്കിലും തൊഴിലിന്റെ കാര്യത്തിൽ ആണെങ്കിലും പലതരത്തിലുള്ള തടസ്സങ്ങളും ചിലപ്പോൾ നേരിടേണ്ടി വന്നിരിക്കാം അത്തരം അവസരങ്ങളിൽ എല്ലാം തന്നെ ഒരുപാട് വഴിപാടുകൾ മാതാപിതാക്കൾ ചെയ്യുന്നു. ആയിക്കൂട്ടത്തിൽ നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. നിങ്ങൾ ചെയ്യേണ്ടത്.

സുബ്രഹ്മണ്യ സ്വാമിയുടെ ക്ഷേത്രത്തിലാണ് വീടിന്റെ അടുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉണ്ട് എങ്കിൽ നിങ്ങൾ ഈ വഴിപാട് ചെയ്യുക. എന്നാൽ അതിനുമുമ്പായിട്ട് നിങ്ങൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഭഗവാനെ വെളുത്ത പൂക്കൾ സമർപ്പിക്കുക കാരണം ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുഷ്പങ്ങൾ ആണ് വെളുത്ത പുഷ്പങ്ങൾ എന്ന് പറയുന്നത്.

അതുപോലെ തന്നെ ക്ഷേത്രത്തെ ആറ് പ്രാവശ്യം വലം വയ്ക്കുകയും ചെയ്യുക. അതുപോലെ തന്നെ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് കാവടി എടുക്കുക എന്നതാണ്. സുബ്രഹ്മണ്യ സ്വാമിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ് കാവടി എടുക്കുക എന്നത് 41 ദിവസം വ്രതം അനുഷ്ഠിച്ചതിനു ശേഷം നിങ്ങൾ കാവടി എടുക്കൂ എല്ലാവിധ ആഗ്രഹങ്ങളും ഉടനെ നടന്നിരിക്കും.