ഇനി പറയാൻ പോകുന്നത് ഫലം മാത്രമാണ് ചിലരുടെ ജീവിതത്തിൽ സംഭവിക്കാം എന്നാൽ മറ്റു ചിലരുടെ ജീവിതത്തിൽ സംഭവിക്കണം എന്നില്ല. ഓരോരുത്തരുടെയും ഗ്രഹനില വളരെ വ്യത്യാസപ്പെട്ടതാണ് അതിനനുസരിച്ച് തന്നെ ഫലങ്ങളും വ്യത്യാസമായിരിക്കും എങ്കിലും പൊതുഫലത്തിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ നോക്കിയാൽ രണ്ട് വിവാഹത്തിന് യോഗം ഉള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്.
പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും രണ്ടാം വിവാഹം കഴിക്കുവാൻ ഇവരുടെ ജീവിതത്തിൽ ഒരു അവസരം ഉണ്ടാകുന്നതാണ്. ഏഴാം ഭാവത്തിൽ രണ്ട് ഗ്രഹങ്ങൾ വരുകയാണ് എങ്കിൽ ഇതിനുള്ള യോഗം കാണുന്നതാണ്. എന്നാൽ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പതിയുകയാണെങ്കിൽ ചിലപ്പോൾ ആ യോഗത്തിന് സാധ്യത ഇല്ലായിരിക്കും. ആയില്യം തൃക്കേട്ട രേവതി.
ഇവർക്ക് രണ്ടാം വിവാഹത്തിന് സാധ്യത വളരെ കൂടുതലാണ് ഒന്നിൽ കൂടുതൽ ഇത്തരത്തിൽ ബന്ധം വന്നു ചേരുവാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് ഇവർ ചതിക്കുന്നവർ എന്നല്ല അവരുടെ ഒരു ദോഷമാണ് അത്. അതിന് പരിഹാരം ചെയ്യുകയാണെങ്കിൽ മാറിപ്പോകുന്നതായിരിക്കും. രോഹിണി അത്തം തിരുവാതിര ഈ നക്ഷത്രക്കാർക്ക് ഇതിനുള്ള സാധ്യത കുറച്ചു കുറവാണ് എന്ന് പറയേണ്ടിവരും.
ആദ്യത്തെ ഗണത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇവർക്ക് സാധ്യതകൾ കുറവാണ് എങ്കിലും വിവാഹ കാര്യങ്ങൾ എല്ലാം തന്നെ നോക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചിലപ്പോൾ വിവാഹം നടക്കുന്നതിനു മുൻപ് മുടങ്ങി പോകാനുള്ള അവസരങ്ങൾ എല്ലാം ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ട് നല്ലതുപോലെ തന്നെ മനസ്സിലാക്കി മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.