സനാതന വിശ്വാസപ്രകാരം ഓരോ സ്ത്രീകളും ലക്ഷ്മി ദേവി ആകുന്നു. ഒരു പെൺകുട്ടി ജനിക്കുന്ന സമയത്തും ഒരു പെൺകുട്ടി മറ്റൊരു വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്ന സമയത്തും ലക്ഷ്മിദേവി വന്നു കയറി എന്നാണല്ലോ നമ്മൾ പറയാറുള്ളത് അത്രയേറെ നമ്മൾ സ്ത്രീകളെ ദൈവികമായി ചേർത്ത് പറയുന്നു കാരണം ഓരോ സ്ത്രീകളും ദേവികൾ തന്നെയാണ് എവിടെയാണ് നമ്മൾ ദേവിയെ പൂജിക്കപ്പെടുന്നത് അല്ലെങ്കിൽ എവിടെയാണ് ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത്.
സ്നേഹിക്കപ്പെടുന്നത് അവിടെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എന്ന് പറയാൻ പോകുന്നത്ദേവിയുടെ അനുഗ്രഹമുള്ള സ്ത്രീ നക്ഷത്രക്കാരെ പറ്റിയാണ് ഇവരുടെ പ്രത്യേകത ഇവരുടെ കൂടെ ദേവി എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ആദ്യത്തെ നക്ഷത്രം മകം നക്ഷത്രമാണ് നമുക്കറിയാം ഒരു സ്ത്രീ ജനിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള നക്ഷത്രമാണ്.
ജന്മനാൽ സൗന്ദര്യം കൂടുതലുള്ള സ്ത്രീകൾ ആയിരിക്കും മനസ്സിന്റെ സൗന്ദര്യം ആയിരിക്കും കൂടുതൽ ഉണ്ടാവുക അവരുടെ കഴിവുകളിൽ എല്ലാം ആ ഒരു ഭംഗി കാണാൻ കഴിയുന്നതാണ് ഇതെല്ലാം അമ്മയുടെ സാന്നിധ്യം കൊണ്ട് ഉണ്ടാകുന്നതാണ്. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ് ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ഈശ്വര ചിന്ത വളരെ കൂടുതലുള്ളവർ ആയിരിക്കും ക്ഷേത്രത്തിൽ പോകുന്നവരും അല്ലെങ്കിൽ ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും.
ഈശ്വരനെ മനസ്സിൽ വിചാരിച്ചു ചെയ്യുന്നവർ ആയിരിക്കും. ഇവർക്ക് രവിയുടെ വലയം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. അടുത്ത നക്ഷത്രം അശ്വതി നക്ഷത്രമാണ് ഇവരെ സംബന്ധിച്ച് ഇവരുടെ നോട്ടത്തിലും പെരുമാറ്റത്തിലും ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും ചെയ്യുന്ന ഓരോ പ്രവർത്തിയിലും ഈശ്വരന്റെ അനുഗ്രഹം ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ ഒരുപാട് പ്രത്യേകതകൾ ഉള്ള നക്ഷത്രക്കാരാണ്. അതുപോലെ ഒരു നക്ഷത്രം തന്നെയാണ് അനിഴം.