പരമശിവൻ ഒരിക്കലും പൊറുക്കാത്ത 12 തെറ്റുകൾ. ഇത് ചെയ്താൽ ദോഷം ഉറപ്പ്.

പരമശിവൻ ക്ഷിപ്ര പ്രസാദിയും അതുപോലെ തന്നെ ക്ഷിപ്ര കോപിയും ആണ്. അതുകൊണ്ടാണല്ലോ തന്നെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഏതൊരു ഭക്തന്റെ മുൻപിലും ഭഗവാൻ പെട്ടെന്ന് തന്നെ പ്രസാദിക്കുന്നതും അനുഗ്രഹങ്ങൾ ചൊരിയുന്നതും എന്നാൽ ഭഗവാൻ ആഗ്രഹിക്കാത്ത അല്ലെങ്കിൽ ഭഗവാൻ ദോഷമായി കരുതുന്ന ചില കാര്യങ്ങളുണ്ട് അത്തരം കർമ്മങ്ങൾ ചെയ്യുന്നവരെ ഭഗവാൻ ഒരിക്കലും പൊറുക്കുന്നതല്ല.

   

അവരോടെല്ലാം തന്നെ ഭഗവാൻ കൃത്യമായ രീതിയിൽ തന്നെ പ്രതിഫലം നൽകുന്നതും ആണ് അത്തരത്തിൽ ഭഗവാന്റെ കോപം ഉണ്ടാക്കുന്ന തരത്തിലുള്ള ചില പ്രവർത്തികൾ ആണ് പറയാൻ പോകുന്നത് ഒരിക്കലും ഇതൊന്നും തന്നെ ആരും ചെയ്യാൻ പാടുള്ളതല്ല. ഒന്നാമത്തെ കാര്യം മനസ്സുകൊണ്ട് പോലും മറ്റൊരാളുടെ ഭാര്യയെയും ഭർത്താവിനെയോ ആഗ്രഹിക്കാൻ പാടുള്ളതല്ല.

രണ്ടാമത്തെ കാര്യം മറ്റൊരാളുടെ ധനം നമ്മൾ ആഗ്രഹിക്കാൻ പാടുള്ളതല്ല അത് വളരെയധികം ദോഷമായിട്ടുള്ള കാര്യമാണ്. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കുക സമ്പത്ത് വർദ്ധിപ്പിക്കുക അല്ലാതെ മറ്റൊരാളുടെ ധനം അപഹരിക്കണമെന്നോ അവരെ പോലെ ധനം ആകണമെന്നോ ഒന്നും ആഗ്രഹിക്കരുത്. അതുപോലെ തന്നെ നമ്മൾ പറയുന്ന വാക്കുകളും ഇത്തരത്തിൽ ചില ദോഷങ്ങൾ വരുത്തി വയ്ക്കാറുണ്ട് അതിലൊന്നാണ് ലൈംഗിക ചുവടു.

കൂടിയിട്ടുള്ള സംസാരങ്ങൾ ഋതുമതികൾ ആയിട്ടുള്ള സ്ത്രീകളോടും ഗർഭിണികളോടും പറയാൻ പാടുള്ളതല്ല അത്തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ കോപത്തിന് ഇരയാകുന്നതായിരിക്കും ഒരിക്കലും അത് ക്ഷമിക്കുന്നതല്ല. ശിവപുരാണപ്രകാരം ഇതുപോലെയുള്ള നിരവധി കാര്യങ്ങൾ പറയുന്നുണ്ട് ഇത്തരം പ്രവർത്തികളോ ഇത്തരം ചിന്തകളോ നമ്മൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും ഭഗവാന്റെ കോപത്തിന് ഇരയാകേണ്ടത് ആയിരിക്കും.