അടുത്ത പത്ത് ദിവസത്തിനുള്ളിൽ പണവും പൊന്നും വാരിക്കൂട്ടുന്ന നക്ഷത്രക്കാർ. ഇത് കാണാൻ മറക്കല്ലേ.

സാമ്പത്തികമായ ഉയർച്ച എന്നൊക്കെ പറയുന്നത് യഥാർത്ഥത്തിൽ ഇതാണ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നതായിരിക്കും പലരും അസൂയപ്പെടുന്ന രീതിയിൽ ആയിരിക്കും ഇവരുടെ ജീവിതം മാറിമറിയാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ് ഇവരെ സംബന്ധിച്ച് ചില ദോഷങ്ങൾ കാണുന്നുണ്ട്.

   

അത് ചില വ്യക്തികൾ കാരണമുണ്ടാകുന്ന ദൃഷ്ടി ദോഷമാണ് അത്തരം ദോഷങ്ങൾ മറികടക്കുവാൻ കഴിഞ്ഞാൽ ഇവരുടെ ജീവിതത്തിലേക്ക് വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ കടന്നുവരുന്നതായിരിക്കും അത്തരം ദോഷങ്ങൾ മാറുന്നതിനു വേണ്ടി ഈ നക്ഷത്രക്കാർ ഗണപതി ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും പോകുന്നതും അതിനുവേണ്ട വഴിപാടുകൾ നടത്തുന്നതും വളരെ നല്ലതാണ്. അടുത്ത നക്ഷത്രമാണ് കാർത്തിക നക്ഷത്രം.

ഇവരെ സംബന്ധിച്ചു പറയുകയാണെങ്കിൽ സാമ്പത്തികമായ ഉയർച്ച ഉണ്ടാകുന്ന ഒരു സമയമാണ് അതുപോലെ തന്നെ ഇവർ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ആയിരിക്കും സമ്പത്ത് ഇവരിലേക്ക് വന്നുചേരാൻ പോകുന്നത് അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന ഇത്തരം സൗഭാഗ്യങ്ങളിൽ അഹങ്കരിക്കാൻ പാടുള്ളതല്ല വളരെ അനുയോജ്യമായ രീതിയിൽ വേണം ഇവർ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാൻ.

കിട്ടുന്ന അവസരങ്ങൾ എല്ലാം തന്നെ പ്രയോജനപ്പെടുത്തണം. അതുപോലെ വിദേശത്ത് ജോലി ചെയ്യുന്നവർ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഇവരെല്ലാം തന്നെ അനുയോജ്യമായിട്ടുള്ള സമയമാണ് ഇവർക്ക് സൗഭാഗ്യത്തിന്റെ നാളുകളാണ് കടന്നു വരാൻ പോകുന്നത് തൊഴിൽ ഇടങ്ങളിൽ എല്ലാം ഉയർച്ച ഉണ്ടാകുന്നതായിരിക്കും വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ഉണ്ടാകുന്നതായിരിക്കും.