ചോദിക്കുന്നത് എന്തും നടക്കും. ആരും കാണാതെ അരിയിൽ ഈ വസ്തുവെച്ചാൽ മാത്രം മതി.

ഭാഗ്യ നിർഭാഗ്യങ്ങളുടെ സമയങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ മാറിമാറി വരുന്നതാണ് അത്തരം അവസ്ഥകളെല്ലാം തന്നെ വളരെ പെട്ടെന്ന് മാറിമാറി കൊണ്ടിരിക്കും എന്നാൽ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ആണല്ലോ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് അത് തന്നെയാണ് നമ്മുടെ ദൈവങ്ങളും ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതത്തിൽ നല്ല കാലം ഉണ്ടാകാൻ.എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ജീവിതത്തിൽ.

   

നല്ലകാലം വരാൻ വേണ്ടി നമ്മൾ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് ആരും തന്നെ വീട്ടിൽ ചെയ്യണം എന്ന്. ചില വസ്തുക്കൾ നമ്മൾ വീട്ടിൽ നിർബന്ധമായും സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. അതിലൊന്നാമത്തെ വസ്തുവാണ് ഒപ്പ് നമുക്കെല്ലാവർക്കും അറിയാം ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിലനിൽക്കുന്നതാണ് ഉപ്പ് എന്ന് പറയുന്നത്. അടുത്ത വസ്തുവാണ് മഞ്ഞൾ എല്ലാവരുടെയും വീട്ടിൽ മഞ്ഞൾ വളർത്തുന്നത് വളരെ നല്ലതാണ്.

മഞ്ഞൾ വളർന്നു വലുതാകുന്നത് പോലെ തന്നെ നിങ്ങളുടെ വീടിന്റെ ഐശ്വര്യം വളർന്ന വലുതാകും സാമ്പത്തികമായ ഉയർച്ച ഉണ്ടാകും അതുപോലെ തന്നെ മഞ്ഞൾ എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് എല്ലാം തന്നെ വളരെ നല്ലതാണ് നിങ്ങൾ വീട്ടിലെ അരിപ്പാത്രത്തിന്റെ ഉള്ളിലെ മഞ്ഞൾ വയ്ക്കുന്നത് വളരെ നല്ലതാണ് കാരണം ലക്ഷ്മി ദേവിയുടെ.

സാന്നിധ്യം എപ്പോഴും അവിടെ ഉണ്ടാകും അന്നപൂർണേശ്വരിയുടെ അനുഗ്രഹം ലഭിക്കും അതുകൊണ്ട് തന്നെ ദാരിദ്ര്യത്തിന് ഒരു മുട്ട് ഉണ്ടാവുകയുമില്ല. എല്ലാവരും തന്നെ മറക്കാതെ ഈ രണ്ടു വസ്തുക്കൾ വീട്ടിലെ അരി പാത്രത്തിൽ വയ്ക്കുക ഐശ്വര്യം കൂടുന്നതായിരിക്കും ഒരുപാട് ആളുകൾക്ക് അനുഭവമുണ്ടായിട്ടുണ്ട്.