സന്താനങ്ങളാൽ ദുഃഖം മാത്രം അനുഭവിക്കേണ്ടിവരുന്ന നക്ഷത്രക്കാരെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

ഏതൊരു വൈവാഹിക ജീവിതത്തിനെയും അടിസ്ഥാനം എന്ന് പറയുന്നത് മക്കളാണ്. ഒരു വീട്ടിൽ മക്കളില്ലെങ്കിൽ അത് ഇരട്ടി ദുഃഖമാണ് ഓരോരുത്തർക്കും ഉണ്ടാക്കുക. എന്നാൽ ചിലവർക്ക് സന്താന സൗഭാഗ്യം ഉണ്ടായാൽ പോലും സമാധാനം ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. മക്കളുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും പലപ്പോഴായിട്ട് അനുഭവിക്കേണ്ടി വരുന്നു. ഈ നക്ഷത്രക്കാർ മക്കളാൽ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും.

   

മാറുന്നതിനു വേണ്ടി പല തരത്തിലുള്ള വഴിപാടുകളും മറ്റും അർപ്പിക്കാറുണ്ട്. അതുവഴി അവർക്ക് അത്തരം ദുഃഖങ്ങളിൽ നിന്ന് മോചനം ലഭിക്കാറുണ്ട്. അത്തരത്തിൽ സന്താനങ്ങളാൽ ദുഃഖങ്ങൾ മാത്രം അനുഭവിക്കുന്ന ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് ഒരു പൊതുഫലം മാത്രമാണ്. ജനിക്കുന്ന സമയം സ്ഥലം എന്നിങ്ങനെയുള്ള അടിസ്ഥാനപ്പെടുത്തി അവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

ഇതിൽ ആദ്യത്തെ നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിൽ പെടുന്ന മാതാപിതാക്കളാണ് എങ്കിൽ അവർക്ക് മക്കളാൽ പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടതായിട്ട് വരുന്നു. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇവർക്ക് വന്നുചേരാം. മക്കളുടെ പഠിപ്പ് തൊഴിൽ വിദ്യാഭ്യാസം എന്നിങ്ങനെ മായി ബന്ധപ്പെട്ട ഇവർക്ക് ബുദ്ധിമുട്ടുകളും ദുഃഖങ്ങളും സങ്കടങ്ങളും സ്ഥിരമായി തന്നെ ഉണ്ടാകുന്നു.

ഇവർക്ക് ദാമ്പത്യപരമായ പല പ്രശ്നങ്ങളും നേരിടേണ്ടിവ വന്നേക്കാം. അതുപോലെ തന്നെ എപ്പോഴും ഇവരുടെ മനസ്സിൽ സന്താനങ്ങളുമായി ബന്ധപ്പെട്ട് ഉൽക്കo ഉണ്ടാവുന്നതാണ്. മറ്റൊരു നക്ഷത്രമാണ് തൃക്കേട്ട നക്ഷത്രം. ഇവർക്ക് പലപ്പോഴും ഇവരുടെ മക്കളുടെ വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ വിവാഹം എന്നിങ്ങനെയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളുംഅനുഭവിക്കേണ്ടി വരാം. തുടർന്ന് വീഡിയോ കാണുക.