ഭഗവാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ കാണുന്ന ചിന്തകളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന നമ്മുടെ ഇഷ്ടദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഏതൊരു വ്യക്തിയെ എടുത്താലും അവരുടെ ഉള്ളിൽ എന്നും ഒരു പ്രതിഷ്ഠയായി ഇരിക്കുന്ന ദേവത കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. അതിനാൽ തന്നെ ശ്രീകൃഷ്ണ ഭഗവാനെ ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ ദർശിച്ച് പ്രാർത്ഥിക്കുന്നത്.

   

വഴി നാമാഗ്രഹിക്കുന്ന ഏതൊരു കാര്യവും നമുക്ക് സാധ്യമായി ലഭിക്കുന്നു. ഇത്രയേറെ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. പ്രത്യക്ഷത്തിൽ ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ കണ്ണാ എന്നൊന്ന് മനസ്സ് വിചാരിച്ചാൽ മാത്രം മതി ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടിവന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങളെയും മാറ്റിത്തരും.

അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹങ്ങൾ നേടിയിരിക്കുന്നത് ഒട്ടനവധി ആളുകളാണ്. അത്തരത്തിൽ ഭഗവാന്റെ ഒരു അത്ഭുതകരമായിട്ടുള്ള ലീലയാണ് ഇതിൽ കാണുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് അർജുനൻ. താനാണ് ഏറ്റവും വലിയ ഭക്തൻ എന്ന അഹങ്കാരവും നടന്നിരുന്ന അർജുനനെ ഉണ്ടായ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. പുരാണങ്ങളിൽ ഇതിനെക്കുറിച്ച് വിശദമായി പറയപ്പെടുന്നുണ്ട്.

ഈയൊരു അനുഭവത്തിലൂടെ നാം ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കുന്നത് ഭഗവാൻ എല്ലാവരിലും ഒരുപോലെതന്നെ അനുഗ്രഹം ചൊരിയുന്നു എന്നുള്ളതാണ്. ഭഗവാന്റെ മുൻപിൽ പണക്കാരനെന്നോ പാവപ്പെട്ടവൻ എന്നോ ഒന്നുമില്ല. എല്ലാവരും ഭഗവാന് മുൻപിൽ തുല്യരാണ്. തുല്യതയോടു കൂടി തന്നെയാണ് ഭഗവാൻ തന്റെ അനുഗ്രഹം ഓരോരുത്തരിലും വളരെയധികം ആയി ചൊറിയുന്നതും. തുടർന്ന് വീഡിയോ കാണുക.