ഗൃഹനാഥ ഒരു കാരണവശാലും മുടക്കാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഓരോ സ്ത്രീയും ഓരോ വീടിന്റെയും മഹാലക്ഷ്മികൾ ആണ്. അതുപോലെ തന്നെ ഓരോ കുടുംബത്തിന്റെയും നാഥയാണ് സ്ത്രീകൾ. തന്റെ കുടുംബത്തിന്റെ നെടുംതൂണായി വർധിക്കേണ്ടവർ തന്നെയാണ് കുടുംബിനികൾ. അവരാണ് തന്റെ കുടുംബത്തിലുള്ള എല്ലാവരെയും ഒത്തൊരുമിപ്പിച്ച് സന്തോഷത്തോട് സമാധാനത്തോടും കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടവർ. അതിനാൽ തന്നെ ജീവിതം മുന്നോട്ടു ഒത്തൊരുമിച്ച്.

   

കൊണ്ടുപോകുന്നതിന് വേണ്ടി അവർ വീടുകളിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ മുടങ്ങാതെ ചെയ്താൽ മാത്രമേ ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യവും സമാധാനവും എന്നും നിലനിൽക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ഓരോ ഗ്രഹനാഥയും പാലിക്കേണ്ട ഒന്നാണ് വെളുപ്പിനെ എണീക്കുക എന്നുള്ളത്. ഏതൊരു കുടുംബത്തിന്റെയും നട്ടെല്ലായി.

പ്രവർത്തിക്കുന്ന കുടുംബിനികൾ വെളുപ്പിനെ അഞ്ചുമണി അഞ്ചരക്കുള്ളിൽ എണീക്കേണ്ടതാണ്. അതുപോലെ തന്നെ ഇത്തരത്തിൽ രാവിലെ എണീക്കുമ്പോൾ ഭൂമിദേവിയെ വണങ്ങിയതിനു ശേഷം മാത്രമേ എനിക്ക് പാടുകയുള്ളൂ. അതിനാൽ തന്നെ എണീക്കുമ്പോൾ തന്നെ ആദ്യം നിലത്ത് കൈതൊട്ട് വണങ്ങേണ്ടതാണ്. ഇതിനുശേഷം ഏതൊരു കുടുംബിനികളും ദേഹശുദ്ധി വരുത്തിക്കൊണ്ട് വിളക്ക് തെളിയിക്കുകയാണ് ചെയ്യേണ്ടത്.

ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നത് വഴിയേ ആ കുടുംബത്തിലേക്ക് മഹാലക്ഷ്മി ദേവി എഴുന്നള്ളി വരികയാണ് ചെയ്യുന്നത്. അതുവഴി ജീവിതത്തിലും കുടുംബത്തിലും ശാന്തിയും സമാധാനവും സന്തോഷവും സൗഭാഗ്യവും കുടുംബ ഐശ്വര്യവും എല്ലാം നിറഞ്ഞു നിൽക്കുന്നു. അതുപോലെ തന്നെ വീടിനു മുൻ മുറ്റത്ത് കോലം ഇടുന്ന വരാണെങ്കിൽ അത് എന്നും മുടങ്ങാതെ ചെയ്യേണ്ടതാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്ത് ചാണകം വെള്ളം തളിക്കുന്നവർ ആണെങ്കിലും അതും മുടങ്ങാതെ തന്നെ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.