നാമോരോരുത്തരും ഏറെ കൊതിച്ചു കാത്തിരുന്ന പുതുവർഷം വന്നിരിക്കുകയാണ്. ഒത്തിരി ആശകളും ഒത്തിരി സ്വപ്നങ്ങളും ഒത്തിരി സൗഭാഗ്യങ്ങളും നേടണമേ എന്ന് ആഗ്രഹിച്ചുകൊണ്ട് നാമോരോരുത്തരും പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. നമ്മുടെ ഒരു വർഷത്തെ മുഴുവൻ ഫലങ്ങളും നമുക്ക് പ്രധാനം ചെയ്യുന്ന ഒരു സുദിനമാണ് ഈ പുതുവർഷ പുലരി. അതിനാൽ തന്നെ പുതുവർഷ പുലരിയിൽ നാം എന്ത്.
കാണുന്നവോ അത് ആ വർഷത്തെ തന്നെ ബാധിക്കുന്നു. ചിങ്ങമാസത്തിൽ നാം കണികണ്ട് ഉണരുന്നത് പോലെ തന്നെ വളരെയേറെ ശുഭകരമായിട്ടുള്ള ഫലങ്ങൾ നൽകുന്ന ഒന്നുതന്നെയാണ് ജനുവരി ഒന്നാം തീയതി കണി കാണുക എന്നുള്ളത്. പുതുവർഷ പുലരിയിൽ രാവിലെ എഴുന്നേറ്റ് കണികാണുന്നത് പോലെ തന്നെ നാം അന്ന് ചെയ്യുന്ന ഏതൊരു പ്രവർത്തിയും ആ ഒരു വർഷം മുഴുവനുള്ള നമ്മുടെ ജീവിതത്തെ ബാധിക്കുന്നു.
അത്തരത്തിൽ പുതുവർഷ പുലരിയിൽ നാം എന്ത് കണ്ടാലാണ് നല്ല ഫലം ലഭിക്കുക എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. രാവിലെ കണികണ്ട് ഉണരുന്നതിനു വേണ്ടി നാം ഓരോരുത്തരും മുപ്പത്തിയൊന്നാം തീയതി രാത്രി തന്നെ കണി ഒരുക്കി വെച്ചിട്ട് വേണം കിടക്കാൻ. നാം എങ്ങനെയാണോ കണി കാണാൻ ഒരുക്കുന്നത് അതിനോട് സാദൃശ്യപരമായി തന്നെ നാം ഇതിനും ഒരുക്കേണ്ടതാണ്.
ഈ പുതുവർഷ പുലരിയിൽ രാവിലെ നാം എണീക്കുമ്പോൾ എണീറ്റ് ഇരുന്ന് രണ്ട് കൈകളും കൂപ്പിക്കൊണ്ട് നമോ നാരായണ എന്ന് വിളിച്ചുകൊണ്ട് മനസ്സുരുകി പ്രാർത്ഥിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളെ ആട്ടി പാലിക്കുകയും നന്മകളെ കൊണ്ടുവരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.