ശിവക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ശങ്കുപുഷ്പം നിങ്ങൾക്ക് ലഭിക്കാറുണ്ടോ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ ഇഷ്ട ദേവതയായി കണക്കാക്കുന്ന ദേവനാണ് ശിവ ഭഗവാൻ. ശിവ ഭഗവാന്റേതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ശിവ ഭഗവാന്റെ ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ ഒന്ന് വിളിച്ച് പ്രാർത്ഥിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഭഗവാന്റെ ക്ഷേത്രദർശനത്തോടൊപ്പം തന്നെ ഭഗവാന്റെ മന്ത്രങ്ങൾ വഴിയും നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കുന്നു.

   

ശിവക്ഷേത്രങ്ങളിൽ പോയി അവിടെ അല്പം സ്വസ്ഥതയോടെ ഇരുന്നാൽ മാത്രം മതി ഭഗവാൻ നമ്മിൽ പ്രത്യക്ഷപ്പെട്ട് നമുക്ക് അനുഗ്രഹങ്ങൾ വാരി കോരി നൽകുന്നു. ഇത്തരത്തിൽ ശിവ ഭഗവാന്റെ ക്ഷേത്രദർശനം നടത്തുമ്പോൾ നമുക്ക്ചില ശുഭസൂചനകൾ ലഭിക്കാറുണ്ട്. ഇത്തരത്തിലുള്ള ശുഭ സൂചനകൾ നമ്മുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും ഉണ്ട്.

എന്നുള്ളതിന്റെ ഒരു തെളിവാണ്. അത്തരം ശുഭസൂചനകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ശിവ ഭഗവാന്റെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ച് അവിടെനിന്ന് പ്രസാദ ലഭിക്കുമ്പോൾ അതിൽ നീല ശങ്കു പുഷ്പം ലഭിക്കുകയാണെങ്കിൽ അതിൽപ്പരം ശുഭ സൂചന മറ്റൊന്നുമില്ല എന്ന് നമുക്ക് പറയാനാകും. നമ്മൾ ഭഗവാൻ പ്രസന്നനായി എന്നുള്ളതിന്റെ ഏറ്റവും വലിയ ഒരു അടയാളമാണ് ഇത്.

ഇത് നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മിൽ നിന്ന് അകലും എന്നും നമ്മലേക്ക് പലതരത്തിലുള്ള ഭാഗങ്ങളും സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണ്. അതുപോലെ തന്നെ പ്രസാദത്തിൽ നിന്ന് കൂവളത്തിന്റെ ഇല ലഭിക്കുന്നതും ഇത്തരത്തിലുള്ള ഫലങ്ങളാണ് നമുക്ക് നൽകുന്നത്. തുടർന്ന് വീഡിയോ കാണുക.