വൃശ്ചിക മാസത്തിൽ നിർബന്ധമായും അർപ്പിക്കേണ്ട വഴിപാടിനെ കുറിച്ച് ആരും അറിയാതെ പോകല്ലേ.

ഏറ്റവും ഐശ്വര്യപൂർണമായുള്ള ഒരു മാസത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വിശുദ്ധിയാർന്ന ഒരു മാസമാണ് വൃശ്ചിക മാസം. വിമർശികമാസം ആരംഭിക്കുന്നതോടെ കൂടെ തന്നെ മണ്ഡലമാസവും ആരംഭിക്കുകയാണ്. അതിനാൽ തന്നെ വൃശ്ചികം മാസത്തിൽ നമുക്ക് ഏറ്റവും അധികം കേൾക്കാൻ സാധിക്കുക അയ്യപ്പസ്വാമിയുടെ ശരണം വിളികൾ ആണ്.

   

അത്രയേറെ കാതിനും മനസ്സിനും എല്ലാം സുഖം പകരുന്ന ഒരു മാസമാണ് വൃശ്ചികമാസം. ഈ വൃശ്ചികമാസം പലരും ശബരിമലയിൽ പോകുന്നതിനു വേണ്ടി വ്രതം എടുക്കുന്നവരാണ്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അതിനെ സാധിക്കാതെ വരാറുണ്ട്. എന്നാൽ ശബരിമലയിൽ പോകുന്നവർക്കും പോകാൻ സാധിക്കാത്തവർക്കും ഒരുപോലെ തന്നെ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ വൃശ്ചിക മാസത്തിൽ ചെയ്യേണ്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈയൊരു വഴിപാട് നമ്മുടെ ഓരോരുത്തരുടെയും.

ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരികയുള്ളൂ. ഇത്തരത്തിൽ ഈ വൃശ്ചികമാസം അവസാനിക്കുന്നതിനു മുൻപ് തന്നെ ഈയൊരു വഴിപാട് നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നാം പ്രാർത്ഥിക്കുന്ന ഒരു കാര്യം നമുക്ക് 100% നേടിയെടുക്കാൻ സാധിക്കും. അത്രമേൽ വിശ്വാസം അർപ്പിക്കാവുന്ന ഒരു വഴിപാടാണ് ഇത്. ഒരുപാട് ആളുകളുടെ ജീവിതത്തിൽ നിന്ന് ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അപ്പാടെ തുടച്ചുനീക്കിയ ഒരു വഴിപാട് കൂടിയാണ് ഇത്.

എല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷകളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു വഴിപാട് കൂടിയാണ് ഇത്. ഇത്തരത്തിൽ ഈ വഴിപാട് അർപ്പിക്കുന്നതിന് വേണ്ടി അയ്യപ്പസ്വാമി ക്ഷേത്രം നാമോരോരുത്തരും തെരഞ്ഞെടുക്കേണ്ടതാണ്. ചെറുതും വലുതുമായാലും അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് നാമോരോരുത്തരും ഇതിനായി തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.