ധാരാളം മരങ്ങളും സസ്യങ്ങളും പക്ഷികളും എല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ഇവയിൽ തന്നെ ധാരാളം സസ്യങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം നാം നമ്മുടെ വീടുകളിൽ പരിപാലിച്ചു വരാറുണ്ട്. നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന പല കാര്യങ്ങളും ഇത്തരത്തിൽ നാം പരിപാലിച്ചു വളരുന്ന പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും നമുക്ക് അറിയാൻ സാധിക്കാറുണ്ട്. ഇതൊരു സത്യമായിട്ടുള്ള ഒരു കാര്യമാണ്.
അത്തരത്തിൽ ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന ചില പക്ഷികളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈശ്വര സാന്നിധ്യമുള്ള വീടുകൾ ഒഴിച്ച് മറ്റു വീടുകളിൽ ഇത്തരം പക്ഷികൾ പോകാറില്ല എന്നുള്ളത് വാസ്തവമാണ്. ഈ പക്ഷികൾ ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രമാണ് നമുക്ക് കാണാൻ സാധിക്കുക. ഈ പക്ഷികൾ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ പലപ്പോഴായി വരുന്നുണ്ടെങ്കിൽ നാം ഓരോരുത്തർക്കും.
നമ്മുടെ വീടുകളിൽ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും. ഈശ്വരനെ ഏറ്റവും പ്രിയപ്പെട്ട കുടുംബമായി നമ്മുടെ കുടുംബം മാറി കഴിഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണ് ഇത്. കൂടാതെ വരുന്ന കാലങ്ങളിൽ നമുക്ക് നല്ലകാലം ഉണ്ടാകുന്നു എന്നുള്ളതിന്റെ സൂചനയും കൂടിയാണ് ഇത് നമുക്ക് നൽകുന്നത്.
ഇത്തരത്തിൽ വന്നുകൊണ്ടിരിക്കുന്ന പക്ഷി കുറച്ച് നാളത്തേക്ക് വരാതിരിക്കുകയാണെങ്കിൽ നമുക്ക് ഉറപ്പിക്കാൻ ആകും അത് നമ്മുടെ ദോഷഫലങ്ങളെ സൂചിപ്പിക്കുന്ന ഒരു സൂചനയാണെന്ന്. ഇതിൽ ആദ്യം നമുക്ക് പറയാൻ സാധിക്കുന്ന പക്ഷിയാണ് ഉപ്പൻ. ഐശ്വര്യത്തിന്റെ സൂചനയായിട്ടാണ് ഉപ്പനെ നാമോരോരുത്തരും വിശേഷിപ്പിക്കാറുള്ളത്. തുടർന്ന് വീഡിയോ കാണുക.