സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹവും കടാക്ഷവും നമ്മളിലും നമ്മുടെ കുടുംബങ്ങളിലും നിറയുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ദിനമാണ് സ്കന്ദ ഷഷ്ടി. അത്തരത്തിൽ തുലാമാസത്തിലെ സ്കന്ദഷഷ്ടി അടുത്തെത്തിയിരികുന്നത്. അതിനാൽ തന്നെ ഈ ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് ശുഭകരമാണ്. ഈ ഷഷ്ടി വ്രതം എടുക്കുന്നത് വഴി മുരുക സ്വാമിയുടെ അനുഗ്രഹം ലഭ്യമാകുന്നത് പോലെ തന്നെ പാർവതി ദേവിയുടെ അനുഗ്രഹം.
നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്നു. ഈ സ്കന്ദ ഷഷ്ഠിവൃതം ഒരെണ്ണം എടുക്കുന്നത് 6 വ്രതം എടുക്കുന്നതിന്റെ ഫലമാണ് നമുക്ക് നൽകുന്നത്. അത്രയേറെ ശ്രേഷ്ഠമായിട്ടുള്ള ഒരു വ്രതമാണ് സ്കന്ദ ഷഷ്ടിവൃതം. തുലാമാസത്തിലെ സ്കന്ദശാസ്ത്ര യുടെ തിഥി വരുന്നത് നവംബർ പതിനെട്ടാം തീയതി ആണ് വരുന്നത്. ഈ തീയതിയെക്കാളും ആറു ദിവസം മുൻപ് തന്നെ ഈ ഷഷ്ടിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നാം നടത്തേണ്ടതാണ്. നവംബർ പതിമൂന്നാം.
തീയതി മുതൽ ഇതിന്റെ വ്രതം ആരംഭിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാനും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനും ഈ വ്രതമെടുക്കുന്നത് വഴി നമുക്ക് സാധിക്കുന്നു. കൂടാതെ കുട്ടികളുടെ പഠനപരമായിട്ടുള്ള പ്രശ്നങ്ങളെ മറികടക്കാനും അമ്മമാർക്ക് ഈ വ്രതം എടുക്കാവുന്നതാണ്. എത്ര ആഗ്രഹിച്ചിട്ടും നടക്കാതെ.
പോയ പല കാര്യങ്ങളും പ്രാപ്തമാക്കുന്നതിന് വേണ്ടിയും ഈ വ്രതം നോൽക്കുന്നത് അനിവാര്യമാണ്. ഈ ഷഷ്ടി എന്ന് പറയുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമായ ഭക്തിസാന്ദ്രമായ ഒരു വ്രതമാണ്. അത്തരത്തിൽ സ്കന്ദ ഷഷ്ടിവൃതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.