നാമോരോരുത്തരും ഏറെ സന്തോഷത്തോടെ കൂടി വരവേൽക്കുന്ന ഒരു ആഘോഷമാണ് ദീപാവലി. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർത്തിയാണ് ദീപാവലി. തിന്മയുടെ മേൽ നന്മയും അന്ധകാരത്തിന്റെ മേൽ പ്രകാശവും വിജയം കൊണ്ടിട്ടുള്ള ഒരു ദിനമാണ് ദീപാവലി. എല്ലാ ദിവസങ്ങളെയും വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ദീപങ്ങളുടെ ദീപമായ ദീപാവലി ദിവസം. നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളെയും അന്ധകാരങ്ങളെയും നീക്കി പ്രകാശം കൊണ്ടുവരുന്ന ഒരു ആഘോഷമാണ് ദീപാവലി.
ദീപാവലിയിൽ വിളക്കുകൾ തെളിയിച്ച് നാം ഓരോരുത്തരും ലക്ഷ്മി ദേവിയുടെ സാന്നിധ്യം അനുഗ്രഹം നമ്മുടെ വീടുകളിലും ജീവിതത്തിലും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം നാമോരോരുത്തരും ഉണ്ടാകുന്ന ഒരു ദിനം കൂടിയാണ് ദീപാവലി ദിവസം. ഒരു ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത് എങ്കിലും അതിന്റെ പ്രാർത്ഥനകളും കാര്യകർമ്മങ്ങളും മൂന്നു ദിവസങ്ങൾക്കു മുൻപ് തന്നെ തുടങ്ങുകയാണ് ചെയ്യാറുള്ളത്.
ദീപാവലിക്ക് മുൻപ് വരുന്ന മൂന്ന് ദിവസങ്ങളും വളരെയേറെ പ്രാധാന്യമർഹിക്കുന്ന ദിനങ്ങളാണ്. അതിനാൽ തന്നെ ദീപാവലിയിലൂടെ നമ്മുടെ വീടുകളിൽ മഹാലക്ഷ്മിയെ വരവേൽക്കാനും വിഷ്ണു ഭഗവാന്റെ അനുഗ്രഹങ്ങളെ ഏറ്റുവാങ്ങുന്നതിനു വേണ്ടി നാം ഓരോരുത്തരും ഒരുങ്ങേണ്ടതാണ്. അതിനാൽ തന്നെ നാം എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിലും.
കുടുംബത്തിലും എല്ലാ ഐശ്വര്യം നൽകുന്ന അമ്മത്തമ്പുരാട്ടിയായ ലക്ഷ്മിദേവിയുടെ സാന്നിധ്യവും അനുഗ്രഹം നമുക്ക് ഉറപ്പുവരുത്താൻ ആവുകയുള്ളൂ. അത്തരത്തിൽ ദീപാവലിക്ക് മുൻപായി നാം എന്തൊക്കെ ചെയ്യണം എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ ദീപാവലിക്ക് നാമോരോരുത്തരും ഒരുങ്ങുമ്പോൾ മഹാവിഷ്ണു ഭഗവാനെയും ലക്ഷ്മിദേവിയെയും മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചു വേണം നാമോരോരുത്തരും ഒരുങ്ങുവാൻ. തുടർന്ന് വീഡിയോ കാണുക.