മരണതുല്യമായ സങ്കടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കാക്കകൾ കാണിച്ചുതരുന്ന ഇത്തരം സൂചനകൾ ആരും കാണാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും ഏതൊരു സമയത്തും കാണാൻ സാധിക്കുന്ന പക്ഷികളാണ് കാക്കകൾ. വെറുമൊരു പക്ഷി ആയിട്ടല്ല കാക്കകളെ ഹൈന്ദവ ആചാരപ്രകാരം കാണുന്നത്. കാക്കകളെ നമ്മുടെ പൂർവികർ ആയിട്ടാണ് പൊതുവേ നാം ഓരോരുത്തരും കാണുന്നത്. ഇത്തരത്തിൽ കാക്കകൾ നമുക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഇത്തരത്തിൽ കാക്കകൾ കാണിക്കുന്ന ലക്ഷണങ്ങൾ പലപ്പോഴും നമ്മുടെ ഉയർച്ചകൾക്കും തകർച്ചകൾക്കും കാരണമാകുന്നവയാണ്.

   

അതുപോലെ തന്നെ പലപ്പോഴും സന്തോഷങ്ങൾക്ക് അപ്പുറം ദുഃഖങ്ങളാണ് നാം ഓരോരുത്തരും അനുഭവിക്കാറുള്ളത്. മരണ ദുഃഖം വരെ നാം ഓരോരുത്തരുടെയും ജീവിതത്തിൽ പലപ്പോഴായി കാണാറുണ്ട്. ഇത്തരത്തിലുള്ള നമ്മുടെ ജീവിതത്തിലെ പല ദുഃഖങ്ങളും ഉണ്ടാകുന്നതിനു മുമ്പ് തന്നെ കാക്കകൾ ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

പലപ്പോഴും കാക്കകൾ നമ്മുടെ പറമ്പുകളിലെ മരങ്ങളിൽ കൂടുകൽ കൂട്ടുന്നതായി കാണാം. ഇത് നമുക്ക് നല്ലകാലം വരുന്നതിന്റെ സൂചനകളാണ്. എന്നാൽ ചില സമയത്ത് കാക്കകൾ നമ്മുടെ വീടുകളിൽ കൂടുകൂട്ടുന്നു. ഇത് നമുക്ക് ദോഷകരമായിട്ടുള്ള ഒരു കാര്യമാണ്. മരണ തുല്യമായിട്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം ഇതുവഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്. അത്രയ്ക്ക് വളരെ വലിയ ദുഃഖങ്ങൾ അനുഭവിക്കുന്നതിന് മുൻപായിട്ടാണ്.

കാക്കകൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരുന്നത്. അതുപോലെ തന്നെ കാക്കകൾ സർവസാധാരണമായി നമ്മുടെ വീടുകളിലും പറമ്പുകളിലും വരുന്നു. പലപ്പോഴും നാം അതിനെ ഭക്ഷണങ്ങൾ കൊടുക്കാറുള്ളവരും ആണ്. എന്നാൽ ഇത്തരത്തിൽ ഭക്ഷണങ്ങൾ കൊടുക്കുമ്പോൾ ഒരു കാക്ക പോലും അവ സ്വീകരിക്കാതെ മടങ്ങി പോവുകയാണെങ്കിൽ അതിൽപരം ദോഷം വേറൊന്നുമില്ല. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *