ശിവ ഭഗവാൻ തന്റെ ഭക്തരിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട ഇത്തരം സന്ദർഭങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ലോകജനങ്ങളുടെ പാലകനാണ് ശിവഭഗവാൻ. ഭഗവാനെ അനുഗ്രഹത്താൽ നാം ഓരോരുത്തരും ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളാണ് നേടിയെടുത്തിട്ടുള്ളത്. അത്രമേൽ തന്റെ ഭക്തരിൽ കാരുണ്യം പ്രകടിപ്പിക്കുന്ന ദേവനാണ് ശിവ ഭഗവാൻ. ശിവഭഗവാനെ ഒട്ടനവധി ആളുകളാണ് തന്റെ ഇഷ്ടദവുമായി കണക്കാക്കിക്കൊണ്ട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയുന്നത്. അത്തരത്തിൽ ധാരാളം ശിവക്ഷേത്രങ്ങളും നമുക്ക് ചുറ്റും കാണാൻ സാധിക്കും.

   

ശിവ ഭഗവാനോട് നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും ഭഗവാൻ വളരെ പെട്ടെന്ന് തന്നെ നമുക്ക് നേടിത്തരുന്നു. അത്തരത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുന്നതിന് വേണ്ടി പല മന്ത്രങ്ങളും ജപങ്ങളും ഉണ്ട്. അവയിൽ എല്ലാം ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു മന്ത്രമാണ് ശിവ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം. ഓം നമശിവായ എന്നാണ് ഈ മന്ത്രം. ഈ മന്ത്രം ദിവസവും ഉരിയാടുകയാണെങ്കിൽ ഇത് നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

നമ്മുടെ ജീവിതത്തിലെ ഏതൊരു സങ്കടങ്ങളെയും സന്തോഷകരമാക്കാൻ ഈയൊരു പഞ്ചാക്ഷരി മന്ത്രത്തിന് കഴിവുണ്ട്. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ മന്ത്രങ്ങൾ ജപിച്ചുകൊണ്ടും പരമശിവനെ ആരാധിക്കുകയും ചെയ്യുകയാണ്. അത്തരത്തിൽ ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട് എന്ന് പറയുന്നത് അഭിഷേകങ്ങളാണ്. ഒരു തുള്ളി ജലം അർപ്പിച്ചു പോലും ഭഗവാനെ അഭിഷേകം ചെയ്യുകയാണെങ്കിൽ ഭഗവാൻ പെട്ടെന്ന് തന്നെ ഓരോരുത്തരും.

പ്രസന്നനാകുന്നു. അത്തരത്തിൽ ഒട്ടനവധി ഭഗവാനെ അത്ഭുതങ്ങളും അടയാളങ്ങളും നമ്മുടെ ചുറ്റുപാടും തന്നെ നടക്കുന്നു. അത്തരത്തിൽ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഭഗവാൻ നേരിട്ട് നമ്മളിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹം ചൊറിഞ്ഞ ചില സന്ദർഭങ്ങളാണ് ഇതിൽ കാണുന്നത്. ഇത് കേൾക്കുന്നത് പോലും നാം ഓരോരുത്തരിൽ അനുഗ്രഹങ്ങൾ നിറയ്ക്കുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *