വൃശ്ചിക മാസത്തിൽ ശിവ ഭഗവാനെ ഈ വഴിപാട് അർപ്പിക്കൂ. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകന്നു പോകും. കണ്ടു നോക്കൂ.

അതിശ്രേഷ്ഠമായ ഒരു മാസമാണ് വൃശ്ചിക മാസം. ഈശ്വരനോട് അടുത്ത നിൽക്കാൻ ഏവർക്കും സാധ്യമാകുന്ന പവിത്ര മാസമാണ് ഇത്. അതിനാൽ തന്നെ ഈ മാസം ഈശ്വരനോട് ചേർന്ന് നിൽക്കാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ഈ വൃശ്ചികം മാസത്തിൽ നാo ഈശ്വരനോട് ചേർന്ന് നിൽക്കുന്നതിന് ചെയ്യേണ്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത് ഓരോരുത്തരുടെയും ജീവിതത്തിൽ.

   

ഒട്ടനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉയർച്ചകളും കൊണ്ടുവരും. ജീവിതത്തിൽ നാം പലപ്പോഴും നേരിട്ടുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്കും കടബാധ്യതകൾക്കും ഒരു പരിഹാരം ആകും ഈ ഒരു വഴിപാട്. അതുപോലെ തന്നെ ജീവിതത്തിൽ ഇതുവരെയും നടക്കാതെ പോയ പല ആഗ്രഹങ്ങളും നടന്നു കിട്ടുവാനും ഈ വഴിപാട് ഗുണം ചെയ്യുന്നു. വ്യാപാരപരമായിട്ടുള്ള പ്രശ്നങ്ങൾ തൊഴിൽപരമായിട്ടുള്ള പ്രശ്നങ്ങൾ വിദ്യാഭ്യാസപരമായിട്ടുള്ള പ്രശ്നങ്ങൾ സാമ്പത്തികപരമായിട്ടുള്ള പ്രശ്നങ്ങൾ.

എല്ലാം നമ്മിൽ നിന്ന് അകന്നു പോകുന്നതിന് ഈ വഴിപാട് ഉത്തമമാണ്. അതുപോലെ തന്നെ വിവാഹ തടസ്സങ്ങൾ വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ ഫലപരമായ തടസ്സങ്ങൾ എല്ലാം നമ്മുടെ ജീവിതത്തിന് നീങ്ങി പോകാനും ഈ വഴിപാട് ഗുണകരമാകുന്നു. ആയിരം ശിവപൂജ ചെയ്യുന്നതിന്റെ ഇരട്ടിഫലം ആയിരിക്കും ഈയൊരു വഴിപാട് ചെയ്യുന്നത് വഴി നമുക്ക് ലഭിക്കുക. ലോകജനപാലകനായ ശിവ ഭഗവാനെ അർപ്പിക്കേണ്ട ഒരു വഴിപാടാണ് ഇത്.

തുച്ഛമായ പൈസ കൊണ്ട് ചെയ്യാൻ കഴിയുന്ന വഴിപാട് ആയതിനാൽ തന്നെ ഇത് ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടാണ്. ഇത് ശിവക്ഷേത്രങ്ങളിൽ പോയി പിൻവളക്ക് വഴിപാട് ചെയ്യുകയാണ് വേണ്ടത്. ശിവക്ഷേത്രങ്ങളിൽ ശിവഭഗവാന്റെ വിഗ്രഹത്തിന് തൊട്ടുപിന്നിലായി കാണുന്ന പിൻവിളക്ക് തെളിയിക്കുന്നതാണ് ഈ ഒരു വഴിപാട്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *