ബ്രഹ്മ മൂഹൂർത്തത്തിൽ അറിയാതെ തന്നെ നിങ്ങൾ കണ്ണ് തുറക്കാറുണ്ടോ? ഭഗവാൻ നൽകുന്ന ഇത്തരം സൂചനകളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നാം ഏവരും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുവാൻ വേണ്ടി പ്രയത്നിക്കുന്നവരാണ്. എന്നാൽ നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന രണ്ടു വശങ്ങളാണ് ഉയർച്ചയും താഴ്ചയും. ഉയർച്ചയെ പോലെ തന്നെ താഴ്ചയും ഓരോ വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ഉയർച്ച നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുമ്പോൾ താഴ്ച ദുഃഖങ്ങളും ദുരിതങ്ങളും കടബാധ്യതകളും കൊണ്ടുവരുന്നു. ഇത്തരത്തിൽ ഉയർച്ചയും താഴ്ചയും.

   

എപ്പോൾ വേണമെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. ഇത്തരം കാര്യങ്ങൾ നമുക്ക് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. എന്നാൽ ചില ലക്ഷണങ്ങൾ നല്ല കാലം പിറക്കുന്നതിന് മുമ്പ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്തരം ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുകയാണെങ്കിൽ നമുക്ക് ആ സമയങ്ങളെ കൂടുതൽ അനുകൂലമാക്കാവുന്നതാണ്. അത്തരത്തിൽ നല്ല കാലം പിറക്കുന്നതിന് മുമ്പ് ഭഗവാൻ കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ.

പരാമർശിക്കുന്നത്. ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഒരു വ്യക്തി ബ്രഹ്മ മുഹൂർത്തത്തിൽ അറിയാതെ തന്നെ കണ്ണുകൾ തുറക്കുന്നതാണ്. ഇതേസമയം ഭഗവാനെ ദർശിക്കുന്നതും നല്ലകാലം പിറക്കുന്നതിന്റെ ലക്ഷണമാണ്. അതുപോലെതന്നെ നാം ഭഗവാനെ പൂക്കളർപ്പിച്ച പ്രാർത്ഥിക്കുമ്പോൾ ആ പൂക്കൾ നമ്മുടെ അടുത്തേക്ക് വീഴുന്നതും നല്ലകാലം പിറക്കുന്നതിന്റെ ഒരു അടയാളമാണ്. അത് നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും.

എന്നുള്ളതിന്റെ സൂചന കൂടിയാണ്. കൂടാതെ രാവിലെ എണീക്കുമ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ പ്രസന്ന മുഖമാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ കാണുന്നത് എങ്കിൽ ഇതും ശുഭ സൂചനയാണ് നമുക്ക് നൽകുന്നത്. അതോടൊപ്പം തന്നെ പദവിയിൽ കവിഞ്ഞ് നാമോരോരുത്തരും സന്തോഷവാന്മാരാവുകയാണ് എങ്കിൽ അതും ഭഗവാൻ നമുക്ക് കാണിച്ചു തരുന്ന ഒരു അടയാളം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *