നമ്മുടെ വീടുകളിൽ എന്നും നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ വീടുകളിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും അനുഗ്രഹം പ്രാപിക്കാൻ വേണ്ടിയുമാണ് ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. രണ്ടുനേരം അല്ലെങ്കിൽ ഒരു നേരമെങ്കിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നാം ഏവരും. ഇത്തരത്തിൽ ലക്ഷ്മി ദേവിയെ വീടുകളിൽ വരവേൽക്കുന്നതിന് നിലവിളക്ക് കൊളുത്തി.
പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലേക്കും വീടുകളിലേക്കും ഐശ്വര്യവും ഉയർച്ചയും ധനസമൃദ്ധിയും ആണ് ഉണ്ടാകുന്നത്. എന്നാൽ നിലവിളക്ക് കൊളുത്തുന്നതും മറ്റുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങളുണ്ട്. അവ യഥാക്രമം പാലിച്ചാൽ മാത്രമേ നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന് ഫലം ഉണ്ടാവുകയുള്ളൂ. ശരീരശുദ്ധിയോടും മന ശുദ്ധിയോടും കൂടെ വേണം നാം ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ. എന്നാൽ മാത്രമേ നാം ചെയ്യുന്ന ഈ പ്രവർത്തികൾക്കുള്ള ഫലം ലഭിക്കുകയുള്ളൂ.
നിലവിളക്ക് കൊളുത്തുന്നത്മായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ആദ്യത്തെ കാര്യം എന്നു പറയുന്നത് വിളക്ക് കൊളുത്തുമ്പോൾ നിലവിളക്ക് തന്നെ ഉപയോഗിക്കണം എന്നുള്ളതാണ്. അതുപോലെതന്നെ ഈ വിളക്ക് ദിവസവും തെളിയിക്കുമ്പോൾ അത് ദിവസവും കഴുകി വൃത്തിയാക്കി തുടച്ചുവേണം തെളിയിക്കാൻ. എന്നാൽ മാത്രമേ നമ്മുടെ വീടുകളിലേക്ക് പോസിറ്റീവ് എനർജി.
കടന്നു വരികയുള്ളൂ. പോസിറ്റീവ് എനർജി ഉള്ള സ്ഥലങ്ങളിൽ മാത്രമേ ലക്ഷ്മി ദേവിവാസം നമുക്ക് ഉറപ്പുവരുത്താൻ ആകൂ. അതുപോലെതന്നെ വിളക്കിൽ ഏതെങ്കിലും തരത്തിലുള്ള ചോർച്ച ഉണ്ടെങ്കിൽ അത് ഒരു കാരണവശാലും നാം നമ്മുടെ വീടുകളിൽ തെളിയിക്കാൻ പാടില്ല. ഇത്തരത്തിൽ ചോരുന്ന നിലവിളക്കാണ് ഉപയോഗിക്കുന്നതെങ്കിൽ ദേഹദുരിതങ്ങൾ വിട്ടുമാറാതെ തന്നെ നമ്മുടെ ജീവിതത്തിൽ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.