ദൈവത്തിന്റെ അനുഗ്രഹമാണ് നമ്മളിലെ ഓരോ നിമിഷവും. അതിനാൽ തന്നെ ദിവസവും നാം ആ ദൈവത്തിന് നന്ദി പറയേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ദൈവപ്രാർത്ഥന നടത്തിക്കൊണ്ട് ഒരു ദിവസം മുന്നോട്ടു പോകുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയുന്നതാണ്. അത്തരത്തിൽ ദിവസവുംനല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് ദിനം ആരംഭിക്കാൻ. എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ നെഗറ്റീവ് ഊർജ്ജങ്ങൾ പോവുകയും.
പോസിറ്റീവ് ഊർജ്ജങ്ങൾ നിറയുകയും ചെയ്യുകയുള്ളൂ. ചില രാവിലെ എണീക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യുന്നത് വഴി അവരിൽ ദുഃഖവും നെഗറ്റീവ് ഊർജ്ജങ്ങളും വന്നു നിറയുകയും അത് അവരുടെ അന്നത്തെ ദിവസത്തെ മുഴുവനായി ബാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ രാവിലെ എണീക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മുടെ കൈയുടെ ഉള്ളം കയ്യിൽ ലക്ഷ്മിദേവിയും.
സരസ്വതി ദേവിയും പാർവതി ദേവിയും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതിനാൽ ദിവസവും രാവിലെ എണീക്കുമ്പോൾ ഉള്ളംകൈ തുറന്നു വച്ചത് കണ്ടിട്ട് വേണം നാം ദിനം ആരംഭിക്കാൻ. എന്നാൽ ചിലർ രാവിലെ എണീറ്റാൽ ഉടനെ തന്നെ കണ്ണാടി നോക്കുന്ന ശീലമുള്ളവർ ആകുന്നു. എന്നാൽ ഇത് അതീവ ദോഷകരമാണ്.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ അവരുടെ ജീവിതത്തിൽ നിന്ന് ദാരിദ്ര്യം ഇല്ല എന്നതാണ് വിശ്വാസം. അതിനാൽ തന്നെ രാവിലെ എണീറ്റ് വശം കണ്ണാടിയിൽ നോക്കരുത്. എന്നാൽ മുഖം കഴുകിയതിനുശേഷം കണ്ണാടിയിൽ നോക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നില്ല. അതോടൊപ്പം തന്നെ രാവിലെ എണീറ്റ് ഉടനെ അശ്ലീലം ആയിട്ടുള്ള ആഗ്രഹങ്ങൾ എല്ലാം തന്നെ നമ്മുടെ മനസ്സിൽ വരാൻ പാടില്ല.