ത്രിമൂർത്തികളുടെ സംഗമമാണ് നിലവിളക്ക്. നിലവിളക്ക് തെളിയിക്കുമ്പോൾ ലക്ഷ്മി ദേവിയെ ആവഹിക്കുന്നോടൊപ്പം തന്നെ ശിവ പാർവതിമാരെയും നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. ക്ഷേത്രദർശനത്തിനെക്കാൾ ഏറെ പുണ്യമാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വഴി നാമോരോരുത്തർക്കും ലഭിക്കുന്നത്.
നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വഴി ശിവ പാർവതിയുടെയും ലക്ഷ്മി ദേവിയുടെയും മറ്റും അനുഗ്രഹങ്ങൾ നമ്മളിലേക്ക് നിറയുകയാണ് ചെയ്യുന്നത്. അതുവഴി എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും നമ്മുടെ വീടുകളിലേക്ക് കയറി വരുന്നു. അത്തരത്തിൽനിലവിളക്ക് തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നിലവിളക്ക് തെളിയിക്കുകയാണെങ്കിൽ മക്കളുടെ ഉയർച്ച ഉന്നമനം തീർച്ചയാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
നാം നിത്യവും രണ്ടുനേരം നിലവിളക്ക് തെളിയിക്കുന്നവനാകുന്നു. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുന്നതിനു മുൻപ് വീടും പരിസരവും വൃത്തിയാക്കി മഞ്ഞൾ വെള്ളം തൂകേണ്ടതാണ്. ഇത്തരത്തിൽ മഞ്ഞൾ വെള്ളം തെളിക്കുന്നത് ലക്ഷ്മി ദേവി സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്. ലക്ഷ്മി സാന്നിധ്യമുള്ള വീടുകളിലാണ് ഉയർച്ചയും ഐശ്വര്യവും ഉണ്ടായിരിക്കുക. ഇത്തരത്തിൽ നിലവിളക്ക് കൊടുത്തതിന് മുമ്പ് മഞ്ഞൾ തെളിക്കുന്നത്.
വഴി നാം അറിഞ്ഞോ അറിയാതെ ചെയ്തിട്ടുള്ള തെറ്റുകളും കുറ്റങ്ങളും നമ്മളിൽ നിന്നും നമ്മുടെ വീടുകളിൽ നിന്നും അകന്നുപോകുന്നു. അത്തരത്തിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം സാന്നിധ്യവും ആ വീടുകളിലെ കുഞ്ഞുമക്കളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നു. ഇത്തരത്തിൽ 21 ദിവസം അടുപ്പിച്ച് നെയ് വിളക്ക് കത്തിച്ച് ചുറ്റും വയ്ക്കുന്നത് വഴി മക്കൾക്ക് സന്താനഭാഗ്യവും ഐശ്വര്യവും ജോലികൾ ലഭിക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ നടക്കും എന്നുള്ളത് തീർച്ചയാണ്. തുടർന്ന് വീഡിയോ കാണുക.