വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്ന ഏതൊരു സ്ത്രീയും അണിയുന്ന ഒന്നാണ് സിന്ദൂരം എന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ പൊതുവേ ഇത് തൊടാൻ മടിക്കുന്നവരാണ്. ഇത്തരമൊരു കാര്യം പഴമക്കാരുടേതാണ് എന്നാണ് അവരുടെ വാദം. എന്നാൽ ഇത് വിവാഹം കഴിഞ്ഞിട്ടുള്ള എല്ലാ സ്ത്രീകളും തൊടേണ്ട ഒന്നാണ്. ഇതിന്റെ പിന്നിൽ ഒട്ടനവധി കാര്യങ്ങളാണ് ഒളിഞ്ഞിരിപ്പുള്ളത്.അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്.
ചുവപ്പ് നിറത്തിലുള്ള ഈ സിന്ദൂരം ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. അതിനാൽ തന്നെ വൈവാഹിക ജീവിതത്തിന്റെ തുടക്കം എന്നൊരു അർത്ഥവും ഇതിനുണ്ട്. ഭർത്താക്കന്മാരുടെ ദീർഘായുസ്സിന് വേണ്ടിയാണ് ഓരോ സ്ത്രീകളും ദിവസവും സിന്ദൂരമണിയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ പുരാണത്തിൽ പരാമർശിച്ചിരിക്കുന്നത് ആയി നമുക്ക് കാണാൻ സാധിക്കും. ലക്ഷ്മി ദേവി കുടികൊള്ളുന്ന ഒരു സ്ഥലമാണ് നെറുക.
അതിനാൽ തന്നെ വിവാഹം കഴിഞ്ഞ് ഏതൊരു സ്ത്രീയും ഇത്തരത്തിൽ നെറുകയിൽ സിന്ദൂര മണിയേണ്ടത് അനിവാര്യമാണ്. ഇതുവഴി ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവരിലും അവരുടെ കുടുംബങ്ങളിലും കുടികൊള്ളുന്നു. പണ്ടുകാലത്ത് സ്ത്രീകളാണ് ഇന്ന് സിന്ദൂരം കടകളിൽനിന്ന് വാങ്ങിക്കാൻ കിട്ടുന്നതിനേക്കാൾ വ്യത്യസ്തമായി വീടുകളിൽ തന്നെ ഉണ്ടാകുന്നതായിരുന്നു. എന്നാൽ ഇന്ന് അതിന് ആർക്കും സമയമില്ല എല്ലാവരും വിപണിയിൽ നിന്ന് ലഭിക്കുന്ന സിന്ദൂരമാണ്.
അണിയുന്നത്. അതുപോലെതന്നെ സിന്ദൂരം തൊടുമ്പോഴും നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. സിന്ദൂരം എപ്പോൾ അണികയാണെങ്കിലും കുളിച്ച് വൃത്തിയാക്കിയതിനു ശേഷം മാത്രമേ അണിയാൻ പാടുകയുള്ളൂ. അതോടൊപ്പം സിന്ദൂരം നെറുകയിൽ നേരെയാണ് ഓരോരുത്തരും അണിയുന്നത്. എന്നാൽ ഇന്ന് ആഗാരഭംഗിക്ക് വേണ്ടി പല വിധത്തിൽ ചരിച്ചും വളച്ചും നാം അണിയാറുണ്ട്. ഇത്തരത്തിൽ അണിയുന്നത് ലക്ഷ്മി ദേവിയുടെ കോപം നമ്മിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.