ദേവി സാന്നിധ്യം ഉറപ്പുവരുത്താൻ നമുക്ക് ലഭിക്കുന്ന ഇത്തരം ലക്ഷണങ്ങൾ മതി. ഇതാരും തിരിച്ചറിയാതിരിക്കരുതേ.

നാം ഏവരും ദേവി പ്രീതിക്ക് വേണ്ടി ദേവികളോട് പ്രാർത്ഥിക്കുന്നവരാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ ദേവിയുടെ അനുഗ്രഹത്താൽ നന്മകൾ നിറയുന്നു. ഇത്തരത്തിലുള്ള അനുഗ്രഹങ്ങൾ പ്രാപിക്കുന്നത് വേണ്ടി നാം ദേവിയെ ആരാധികയും പൂജിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ആരാധിക്കുകയാണെങ്കിൽ ദേവി നാം ഓരോരുത്തരുടെയും കൂടെ തന്നെ വസിക്കുന്നു. അത്തരത്തിൽ ദേവിയുടെ സാന്നിധ്യം നമ്മിലുണ്ടാകുമ്പോൾ ദേവി കാണിച്ചുതരുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.

   

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നാമോരോരുത്ത ജീവിതത്തിൽ കാണുകയാണെങ്കിൽ അത് നമുക്ക് അനുഗ്രഹമാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. നാം മിക്കപ്പോഴും സ്വപ്നം കാണുന്നവരാണ്. സ്വപ്നങ്ങൾ തന്നെ ദേവീദേവന്മാരെയും പിതൃക്കളെയെല്ലാം കാണാറുണ്ട്. ഇത്തരത്തിൽ പലപ്പോഴും ദേവിയെ നാം സ്വപ്നം കാണാറുണ്ട്. നാം ദേവിയെ ആരാധിക്കുന്നവർ അല്ലെങ്കിലും ഇത്തരത്തിൽ സ്വപ്നം കാണാറുണ്ട്. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് നാം മുൻജന്മങ്ങളിൽ ദേവിയെ ആരാധിച്ചിട്ടുള്ളത് കൊണ്ടാണ്.

അതിനാൽ തന്നെ ദേവിയുടെ അനുഗ്രഹം ഇന്നും നമ്മുടെ കൂടെയുണ്ട് എന്നുള്ളതിന് തെളിവാണ് ഈ സ്വപ്നദർശനം. ഇത്തരത്തിൽ ദേവീ സ്വപ്നം കാണുന്നത് വഴി ദേവി നമ്മുടെ കൂടെ എപ്പോഴും ഉണ്ടെന്നും ദേവിയുടെ അനുഗ്രഹം നമ്മിൽ ഉണ്ടെന്നുംനാം തിരിച്ചറിയേണ്ടതാണ്.അതുപോലെതന്നെ ദേവിയെ ദിനവും ആരാധിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് തന്നെയാണ് ഇതുവഴി നാം അറിയേണ്ടത്. ഇത്തരത്തിൽ ദേവിയെ സ്വപ്നം.

കാണുകയാണെങ്കിൽ ദേവി ക്ഷേത്രം ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെ ശുഭകരമായി തീരുന്നു. പൊതുവേ നാം ഓരോരുത്തരും ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാൻ മടി കാണിക്കുന്നവരാണ്. എന്നാൽ യാതൊരു കാരണവുമില്ലാതെ തന്നെ അറിയാതെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നത് ബേബി നമ്മോട് കൂടെ ഉണ്ട് എന്നുള്ളതിന് ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *