ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നതിൽ ഏറെ മുൻപന്തിയിലാണ് നാം ഓരോരുത്തരും . ഓരോ നക്ഷത്ര ജാഥക്കാർക്കും ഓരോ ക്ഷേത്രദർശനമാണ് പുണ്യകരമാകുന്നത്. 27 ജന്മനക്ഷത്രങ്ങൾ ആണ് ഉള്ളത്. ഇവർ ഓരോ നക്ഷത്രക്കാർക്കും അനുഗ്രഹം പ്രാപിക്കുന്നതിന് വെവ്വേറെ ക്ഷേത്രദർശനങ്ങളാണ് അഭികാമ്യം. അത്തരത്തിൽ ഓരോ നക്ഷത്രക്കാരും പോകേണ്ട തൊഴേണ്ട ക്ഷേത്രത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഇതിൽ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഇവർ ദർശിക്കേണ്ട ക്ഷേത്രത്തിൽ പ്രധാനപ്പെട്ടതാണ് കണ്ണൂരിലെ വൈദ്യനാഥ ക്ഷേത്രം. ഈ ക്ഷേത്രം രോഗശാന്തിക്ക് വേണ്ടിയാണ് കൂടുതൽ പേരും ദർശിക്കുന്നത്. ഇവർ ഈ ക്ഷേത്രം സന്ദർശിക്കുന്നത് വഴി ഇവർക്ക് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്നു . ഭരണി നക്ഷത്രക്കാർ പോകേണ്ട ക്ഷേത്രമാണ് കൊല്ലം തൃക്കടവൂർ ക്ഷേത്രം. ഇത് കൊല്ലത്തെ പ്രസിദ്ധമായ ശിവക്ഷേത്രമാണ്.
ഗണപതിയും അയ്യപ്പനും നാഗദേവതകളുമാണ് ഇവിടുത്തെ ഉപദേവന്മാർ. മറ്റൊരു നക്ഷത്രമാണ് കാർത്തിക നക്ഷത്രം . ഇവർ തീർച്ചയായും പോകേണ്ട ക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം . ഈ ക്ഷേത്രദർശന വഴി കാർത്തിക നക്ഷത്രക്കാർക്ക് വളരെയധികം ഫലങ്ങൾ കാണുന്നു. ഈ ക്ഷേത്രം പൊതുവേ കേരള പഴനി എന്നും തെക്കൻ പഴനി എന്നും അറിയപ്പെടുന്നു. അടുത്ത നക്ഷത്രമാണ് രോഹിണി നക്ഷത്രം.
ഇവർ സന്ദർശിക്കേണ്ട ക്ഷേത്രമാണ് തിരുവനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രം. അനന്തൻ എന്ന സർപ്പത്തിന്റെ മേലുള്ള മഹാവിഷ്ണുമാണ് ഇവിടുത്തെ പ്രതീഷ്ഠ. ഏറെ നീകൂടതകൾ നിറഞ്ഞ ഒരു ക്ഷേത്രം കൂടിയാണ് ഇത്. കേരളത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ഇത്. മറ്റൊരു നക്ഷത്രമാണ് മകീര്യം നക്ഷത്രം. ഇവർ തീർച്ചയായും തൊഴേണ്ട ക്ഷേത്രമാണ് കോട്ടയം ചങ്ങനാശ്ശേരിയിലെ മുരുകൻ ക്ഷേത്രം. തുടർന്ന് വീഡിയോ കാണുക.