നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ

നമ്മുടെ നിത്യജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വളരെയേറെ പ്രാധാന്യം തന്നെയുണ്ട്. നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. അതുപോലെ ക്ഷേത്രദർശനം നടത്തിയും നാം നമ്മുടെ ഇഷ്ടഭഗവാനെ പ്രാർത്ഥിക്കാറുള്ളതാണ്. ഒട്ടനവധി കാര്യങ്ങൾ നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട്. നമുക്കുണ്ടാവുന്ന ദുഃഖങ്ങളും സങ്കടങ്ങളും നേട്ടങ്ങളും എല്ലാം നമ്മുടെ ഭഗവാനോട് തുറന്നു പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ നാം ഒരു കാരണവശാലും.

   

പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പാടില്ല. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത് . കാര്യങ്ങൾ പ്രവർത്തിക്കുന്നത് വഴിയും നമുക്ക് ഇരട്ടി ദോഷമാവും ഉണ്ടാവുക. നമ്മിൽ അധികം പേരും നമ്മുടെ ആഗ്രഹ സാഫല്യത്തിന് വേണ്ടിയും നമ്മുടെ ദുഃഖങ്ങൾ നീങ്ങുന്നതിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് . മറ്റൊരു പ്രാർത്ഥനാ രീതി എന്നു പറയുന്നത് പ്രത്യേകിച്ച് ഒരു കാര്യവും ആഗ്രഹിക്കാതെ.

ജീവിതത്തിൽ മോക്ഷം കിട്ടണമേ എന്നുള്ള പ്രാർത്ഥനയാണ് . ഈ രണ്ടു രീതിയിലും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ശരിയായ രീതികൾ തന്നെയാണ്. ഭഗവാൻ കേൾക്കുകയും നമുക്ക് പ്രത്യുത്തരമായി അനുഗ്രഹം വർഷം ചൊരിയുകയും ചെയ്യുന്നു ചെയ്യുന്നു. എന്നാൽ നാം പ്രാർത്ഥിക്കുമ്പോൾ മറ്റൊരാളുടെ നാശം മുൻനിർത്തി ഒരു കാരണവശാലും പ്രാർത്ഥിക്കാൻ പാടില്ല . മറ്റൊരാൾ നമ്മോട് ചെയ്ത കാര്യങ്ങൾക്ക് അവർ നശിക്കണം.

എന്ന രീതിയിൽ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ല. പ്രാർത്ഥിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ മനസ്സിൽ വിചാരിക്കാൻ പോലും പാടില്ല. എത്ര വലിയ ശത്രുവായാലും അവർ ചെയ്യുന്ന പ്രവർത്തി നമുക്ക് എത്ര ദോഷകരമായ ഒരു കാരണവശാലും മറ്റൊരാളുടെ നാശത്തിനു വേണ്ടി നമ്മൾ പ്രാർത്ഥിക്കാൻ പാടില്ല. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ഫലം ഈശ്വരൻ തന്നെ അവർക്ക് നേരിട്ട് കൊടുക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *