മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് കൃഷ്ണഭഗവാൻ. ഭഗവാൻ സർവ്വ ചരാചരങ്ങളുടെയും കണ്ണനാണ്. ഭഗവാൻ തന്റെ ഭക്തരെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുന്ന നാഥനാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു ദുഃഖവും ദുരിതവും നമ്മിൽനിന്ന് നാം പറയാതെ തന്നെ അകറ്റുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. നാം ഭഗവാനെ ഒന്നു മനസ്സിൽ ഓർത്താൽ മാത്രം മതി ഭഗവാൻ തന്റെ അനുഗ്രഹം നമ്മിലേക്ക് ചൊരിയുന്നു.
മനസ്സുരുകി പ്രാർത്ഥിക്കുന്ന ഏവരെയും ഭഗവാൻ ഒരിക്കലും കൈവിടാറില്ല. ജീവിതത്തിലെ എല്ലാ വഴികൾ അടയുന്ന നിമിഷങ്ങളിലും ഭഗവാൻ നേരിട്ട് നമ്മെ അനുഗ്രഹിക്കുന്നു. ഭഗവാൻ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷത്തിലോ നമ്മെ വന്ന് അനുഗ്രഹിക്കാറുണ്ട്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവനാണ് കൃഷ്ണഭഗവാൻ. സ്വയം രൂപത്തിൽ ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. അതോടൊപ്പം തന്നെ ഭഗവാനെ കുറിച്ച് കേൾക്കുന്നത് പോലും നമ്മുടെ മനസ്സിനും നമുക്കും പുണ്യം തന്നെയാണ്.
നമ്മുടെ ജീവിതത്തിലുള്ള ഏതൊരു ആഗ്രഹവും നടക്കില്ല എന്ന് നാം വിധിയെഴുതിയ ആഗ്രഹങ്ങളും ഭഗവാനെ വിളിക്കുന്നത് വഴി നമുക്ക് സാധിച്ചു കിട്ടുന്നു. നമ്മുടെ ജീവിതത്തിലെ പല ദുരിതങ്ങളും സങ്കടങ്ങളും നീങ്ങുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും ഭഗവാനെ ഈ വഴിപാടുകൾ ചെയ്യാവുന്നതാണ്.അത്തരം വഴിപാടുകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ വഴിപാടുകൾ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലെ.
ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും നീങ്ങി ഐശ്വര്യവും അഭിവൃദ്ധിയും സമാധാനവും വന്നു നിറഞ്ഞിരിക്കും. ഈ വഴിപാടുകൾ മൂന്നുപ്രാവശ്യമായാണ് നാം ചെയ്യേണ്ടത്. ഇത് ഏത് സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്ന വഴിപാടുകൾ തന്നെയാണ്. നമ്മുടെ ജീവിതത്തിലെ ആശകൾ പ്രാവർത്തികമാക്കാൻ ഈ വഴിപാടുകൾ നമ്മെ സഹായിക്കും. ഭഗവാന്റെ കാരുണ്യം അത്രമേൽ ഈ വഴിപാടുകൾ ചെയ്യുന്നവഴി നമുക്ക് ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.