മനസ്സിനെ വേദനിപ്പിക്കുന്ന ഏതൊരു സങ്കടവും മാറാൻ ഈ മന്ത്രം ജപിച്ചാൽ മാത്രം മതി.

ലോകജന പാലകനായ കൃഷ്ണ ഭഗവാൻ നാമോരോരുത്തരെയും പ്രിയപ്പെട്ട ഭഗവാൻ തന്നെയാണ്. നാമെല്ലാവരും ഏതൊരു കാര്യത്തിനും ഭഗവാനെ വിളിച്ചു പ്രാർത്ഥിക്കാറുള്ളത് പതിവാണ്. മഹാവിഷ്ണു രൂപത്തിന്റെ അവതാരമാണ് കൃഷ്ണ ഭഗവാൻ. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. എത്ര വലിയ സങ്കടം ആയാലും ഭഗവാൻ അത് നമ്മിൽ നിന്ന് നീക്കി തരുന്നു.

   

ഭഗവാൻ നമ്മുടെ സങ്കടങ്ങളിലും ദുഃഖങ്ങളിലും പ്രത്യക്ഷത്തിൽ തന്നെ നമ്മെ വന്ന് അനുഗ്രഹിച്ചിട്ടുള്ളതാണ്. പല വ്യക്തികളുടെ രൂപത്തിൽ ജീവികളുടെ രൂപത്തിൽ അല്ലെങ്കിൽ സ്വയം തന്നെ പ്രത്യക്ഷപ്പെട്ട് ഭഗവാൻ നമുക്ക് അനുഗ്രഹങ്ങൾ വാരിക്കോരിച്ചൊരിയുന്നു. ജീവിതത്തിന്റെ പല സങ്കടത്തിലും നമ്മെ സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. നമ്മുടെ മനസ്സ് ഒന്ന് വിങ്ങിയാൽ ഭഗവാനെ വിളിച്ചാൽ.

മാത്രം മതി ഭഗവാൻ നമ്മിലേക്ക് നേരിട്ട് ഇറങ്ങിവന്ന് അത് നീക്കി നമ്മെ സന്തോഷിപ്പിക്കുന്നു. എത്ര ടെൻഷനിൽ ഇരിക്കുന്ന സമയത്ത് ആയാലും നാം ഒന്ന് കൃഷ്ണനാമം മനസ്സിൽ ജപിച്ചാൽ മാത്രം മതി ഭഗവാൻ നമ്മളിൽ കനിയുന്നു. ഭഗവാൻ നമ്മുടെ എല്ലാ ടെൻഷനുകളും നമ്മിൽ നിന്നും നീക്കിത്തരുന്നു. പ്രത്യേകിച്ചും അകാരണമായി നമുക്ക് നമുക്ക് പല തരത്തിലുള്ള ഭയങ്ങൾ തോന്നാറുണ്ട്. ഈ സമയങ്ങളിൽ കൃഷ്ണനാമം.

ഒന്ന് മനസ്സിൽ ജപിച്ചാൽ മാത്രം മതി ഭഗവാൻ നമ്മളിൽ നിന്ന് ആ ഭയമെല്ലാം അകറ്റിത്തരുന്നു. നമുക്ക് കൂടുതൽ ധൈര്യം പകർന്ന് ഭഗവാൻ നമ്മളോടൊപ്പം തന്നെ നിൽക്കുന്നതായി നമുക്കറിയാം. നാം ജീവിതത്തിൽ പലപ്പോഴെങ്കിലും ഒറ്റപ്പെടേണ്ടി വരാം. എന്നാൽ ഈ സമയത്ത് ഭഗവാനെ എന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മിലേക്ക് ഇറങ്ങിവന്ന് നമ്മിലേക്ക് ചേർന്ന് നിന്നുകൊണ്ട് നമ്മുടെ ഒറ്റപ്പെടുത്തൽ അകറ്റുന്നു തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *