സർവ്വചരാചരങ്ങളുടെ നാഥനാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ ഭക്തജനങ്ങൾ ഏറെയുള്ള ഭഗവാനാണ് ശിവ ഭഗവാൻ. പരമശിവനെ പോലെ ബോലേനാഥ് എന്നും ശിവശങ്കരൻ എന്നും വിളിക്കുന്നു. പരമശിവനെ പൊതുവേ ശിവലിംഗ രൂപത്തിലാണ് നാം ആരാധിക്കുന്നത്. ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടത് അഭിഷേകങ്ങളാണ്.
അതുകൊണ്ടുതന്നെ പരമശിവനെ അഭിഷേകപ്രിയൻ എന്ന് വിളിക്കുന്നു. നാം പല ദേവതകളെയും സ്വപ്നത്തിൽ കാണാറുണ്ട്. ചിലർക്ക് ഭാഗ്യവശാലും അവർ ചെയ്ത പുണ്യത്താലും അവരുടെ ഇഷ്ടദേവതയെ സ്വപ്നദർശനം ലഭിക്കാറുണ്ട്. ചിലർക്ക് പരമശിവനെ സ്വപ്നത്തിൽ കാണാൻ സാധിക്കാറുണ്ട്. ഇതിന് കാരണം എന്നത് തന്റെ ഭക്തരുടെ ചെറിയ പ്രവർത്തികളിൽ പോലും ഭഗവാൻ സന്തുഷ്ടനാണ് എന്ന് ഉള്ളതുകൊണ്ടാണ്. പരമശിവനെ പ്രത്യേകം ചില വ്യക്തികളാണ് സ്വപ്നം കാണുന്നത്. അവർ ഭഗവാനെ സ്വപ്നം കാണുന്നത് ഭഗവാൻ അവരുടെ ഇഷ്ടദേവൻ ആയതിനാലും.
അതോടൊപ്പം അവർ പ്രാർത്ഥനകൾ ഭഗവാനെ അർപ്പിക്കുന്നതുകൊണ്ടുമാണ്. ഇപ്രകാരം ഉള്ളതുകൊണ്ട് തന്നെ അവർ പരമശിവനെ തന്റെ സ്വപ്നത്തിൽ കാണുന്നു. കൂടാതെ മുൻജന്മത്തിൽ ഒരു വ്യക്തി ഭഗവാനിൽ ആരാധന അർപ്പിച്ചിട്ടുള്ളവരാണെങ്കിൽ അവരും ഇത്തരത്തിൽ ഭഗവാനെ സ്വപ്നദർശനത്തിൽ കാണാറുണ്ട്. അതുപോലെതന്നെ മറ്റു പല ദേവന്മാരെ ആരാധിക്കുന്നവർക്കും പരമശിവൻ സ്വപ്നദർശനം നൽകുന്നതാണ്. നിത്യവും സുബ്രഹ്മണ്യസ്വാമി ഹനുമാൻ സ്വാമി ഭദ്രകാളി ദേവി കാലഭൈരവസ്വാമി.
എന്നിങ്ങനെ വിവിധ ദേവതകളെ ഭജിക്കുന്നവർക്കും പരമശിവൻ സ്വപ്നദർശനം നൽകുന്നതാണ്. ഏഴു തലയുള്ള സർപ്പവുമായി പരമശിവനെ സ്വപ്നത്തിൽ കാണാറുണ്ട്. ഇത് പലരെയും ഭയപ്പെടുത്തുന്നതാണ്. കുല ദേവതയുടെയും കുടുംബദേവതയുടെയും കോപം നമ്മുടെ മേൽ ഉണ്ട് എന്നത് തിരിച്ചറിയുന്നതിനുള്ള ഒരു സൂചന മാത്രമാണ്. അതിനാൽ തന്നെ ഇത്തരം സ്വപ്നം കാണുന്നവർ തങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തിയ വഴിപാടുകളും പരിഹാര ക്രിയകളും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണൂ.