ചിങ്ങമാസപുലരി പിറക്കുവാൻ പോകുകയാണ്. ആഗസ്റ്റ് മാസം പതിനേഴാം തീയതിയാണ് വർഷം ആരംഭിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് ഒട്ടേറെ സമൃദ്ധിയും സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സമയം കൂടിയാണ് ഇത്. ഈ പുതുവർഷത്തിൽ നമ്മുടെ വീടുകളിൽ സമ്പത്തും ഐശ്വര്യവും സമൃദ്ധി വന്ന് നിറയുന്നതിനെ ചില വസ്തുക്കൾ വീടുകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. നമ്മുടെ വീടുകൾ വൃത്തിയാക്കി ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ വീടുകളിൽ.
ഐശ്വര്യവും സമൃദ്ധിയും വന്നുനിറയുന്നു.ഇതിലെ പ്രഥമകാര്യമെന്ന് പറയുന്നത് നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുക എന്ന തന്നെയാണ്.വീടുകളിൽ ഒരു കാരണവശാലും മുക്കിലും മൂലയിലും മാറാലയോ ചിലന്തിവലയോ ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല. വീടുകളിലെ മുക്കിലും മൂലയിലും ഉള്ള എല്ലാ വക പൊടിപടലുകളും നീക്കി കളഞ്ഞ വീടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്.
വീട് വൃത്തി ആക്കിയതിന് ശേഷം ഒരു കഷണം മഞ്ഞളിട്ട വെള്ളം വീടുകളിലും വീടിനെ പരിസരത്തും തെളിക്കേണ്ടതാണ്. ഇങ്ങനെയും മഞ്ഞളിട്ട വെള്ളം മാവില കൊണ്ട് തളിക്കുന്നത് ആയിരിക്കും ഉത്തമം. അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഇരിക്കുന്ന ഉണങ്ങിയ ഇലകൾ എല്ലാം തന്നെ എടുത്തു കളയേണ്ടതാണ്. കൂടാതെ നമ്മുടെ വീടുകളിലെ പഴയ ഭക്ഷണങ്ങളും മറ്റും എടുത്തുകളയേണ്ടതാണ്. ചിങ്ങമാസ പുലരിക്ക് മുമ്പ് ഇതെല്ലാം ചെയ്യേണ്ടത് അനിവാര്യമാണ്.
നമ്മുടെ വീടുകളിൽ പ്രവർത്തിക്കാതിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ക്ലോക്കുകൾ പഴയ കലണ്ടറുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം സാധനങ്ങൾ വീടുകളിൽ ഇരുന്നാൽ നെഗറ്റീവ് എനർജി വീടുകളിൽ വ്യാപിക്കുന്നതാണ് അതിനാൽ തന്നെ ഇവയെല്ലാം കൃത്യസമയത്ത് തന്നെ ഉപേക്ഷിക്കേണ്ടതുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.