മൂകാംബിക അമ്മ നമുക്ക് നൽകുന്ന സൂചനകൾ ഒട്ടനവധിയാണ്. കണ്ടു നോക്കൂ.

നാം ഓരോരുത്തരും എന്നും വണങ്ങാൻ ആഗ്രഹിക്കുന്ന അമ്മയാണ് മൂകാംബിക അമ്മ. മനസ്സിൽ ഏത് കാര്യം പ്രാർത്ഥിച്ചാലും അമ്മ നേടിത്തരുന്നു. പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷത്തിലും അമ്മ നമ്മളെ സഹായിച്ചിട്ടുണ്ട്. നാo ഏവരും ഒരിക്കലെങ്കിലും പോവാൻ ആഗ്രഹിക്കുന്ന ഒരു ക്ഷേത്രമാണ് മൂകാംബിക ക്ഷേത്രം. മൂകാംബിക ക്ഷേത്രത്തിൽ പോകുന്നതിനെ നമ്മൾ മാത്രം വിചാരിച്ച പോര അമ്മ കൂടി വിചാരിക്കുകയാണെങ്കിൽ.

   

യാതൊരു തടസ്സങ്ങൾ ഇല്ലാതെ നമുക്ക് അമ്മയെ കാണാൻ ചെല്ലാം. അമ്മയ്ക്ക് നിങ്ങളെ കാണാൻ വേണ്ടി പൂർണ്ണ ഹൃദയത്തോടെ വിളിച്ചാൽ ഏതൊക്കെ പ്രതിസന്ധി ആയാലും നിങ്ങൾ അവിടെ എത്തിപ്പെടുന്നു. നിങ്ങൾ ദാരിദ്ര്യത്തിന്റെ പടുകുഴിലാണ് എന്ന് പറഞ്ഞാൽ നിങ്ങൾ അമ്മയുടെ സന്നിധിയിൽ എത്തി അമ്മ നിങ്ങളെയും നിങ്ങളുടെ അമ്മയെയും കണ്ടിരിക്കുo. ഇതൊരു വലിയ സത്യം തന്നെയാണ്. നാം സംസാരിക്കുമ്പോൾ നമ്മുടെ ചിന്തയിലും വാക്കുകളിലും.

മൂകാംബിക ദേവി അല്ലെങ്കിൽ അമ്മ ക്ഷേത്രം എന്നിങ്ങനെയൊക്കെ തുടർച്ചയായി വരികയാണെങ്കിൽ അമ്മ നമ്മളെ കാണാൻ ആഗ്രഹിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. ആ നിമിഷം തന്നെ നാം അമ്മയെ കാണാൻ പോകാൻ ഒരുങ്ങേണ്ടതാണ് എല്ലാ സഹായവും അമ്മ നമുക്ക് ചെയ്തു തരും. നാം നമ്മുടെ പ്രാർത്ഥനകളിൽ ഒട്ടുമിക്ക ദേവി ദേവന്മാരെ ഒക്കെ പ്രാർത്ഥിക്കുന്നത്.

ഇങ്ങനെ നാം പ്രാർത്ഥിക്കുമ്പോൾ അടിക്കടി അമ്മയുടെ മുഖം മനസ്സിൽ തെളിയുന്നത് അമ്മ നമ്മളെ കാണാൻ വിളിക്കുന്നു എന്നതിന്റെ സൂചനയാണ് . അതിനാൽ തന്നെ എത്രയും വേഗം അമ്മയുടെ സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്. എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും അമ്മ തന്നെ നീക്കം ചെയ്ത് നമ്മളെ അവിടെ എത്തിക്കും എന്നതാണ് വിശ്വാസം. തുടർന്ന് പറയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *