കുഞ്ഞുങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും വികൃതി പ്രശ്നങ്ങളും ഇത് ചെയ്താൽ മാത്രം മതി. കണ്ടു നോക്കൂ.

എല്ലാ മാതാപിതാക്കളും തന്റെ മക്കളെ സംരക്ഷിക്കുന്നവരാകുന്നു. അവരുടെ എല്ലാ കാര്യങ്ങളും നേരിട്ട് അവർ നടത്തിക്കൊടുക്കും. ജന്മം കൊണ്ട് മാത്രമല്ല കർമ്മംകൊണ്ട് കൂടിയാണ് മാതാപിതാക്കൾ ആകുന്നത്. ഉത്തരവാദിത്വം ത്യാഗം ക്ഷമ എന്നിവ തന്നെ മക്കളെ വളർത്തിക്കൊണ്ടു വരുമ്പോൾ മാതാപിതാക്കൾക്ക് വേണ്ടത്. ഇവ കൂടാതെ മക്കളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടി മാതാപിതാക്കൾ അനുഷ്ഠിക്കുന്ന വ്രതങ്ങളെയും വഴിപാടുകളെയും കുറിച്ചാണ്.

   

ഇതിൽ പ്രതിപാദിക്കുന്നത്. മക്കളുടെ തൊഴിൽപരമായ ഉന്നമനത്തിനും സാമ്പത്തിക ഉന്നമനത്തിനുo ആരോഗ്യപരമായ വളർച്ചയ്ക്കും വേണ്ടി മാതാപിതാക്കൾ ഇത്തരം വഴിപാടുകൾ നടത്തേണ്ടതാണ്. കുട്ടികൾ പലരും പല സ്വഭാവക്കാരാണ്. ചിലർ പാവം ആയിരിക്കും. ചിലർ കുറുമ്പൻമാരും ദേഷ്യക്കാരുമായിരിക്കും. മറ്റു ചില കുട്ടികൾ നുണ പറയുന്നവരായിരിക്കും. മിക്കവാറും കണ്ടുവരുന്നത് കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്.

ഇത്രയുള്ള ആരോഗ്യപ്രശ്നങ്ങൾ മറികടക്കുന്നതിനു വേണ്ടിയും പരമശിവന് ജലധാര അർപ്പിക്കുന്നത് വളരെ നല്ലതാണ്. ഓരോ മാസത്തിലും അവരുടെ ജന്മനക്ഷത്രത്തിൽ ആണ് ഇത്തരത്തിൽ ജലധാര നടത്തേണ്ടത്. വിട്ടുമാറാത്ത അസുഖങ്ങൾ തളർച്ചകൾ എന്നിവ കുട്ടികൾ നിന്ന് വിട്ടു പോകുന്നതിന് ഇത് അത്യുത്തമമായ വഴിപാടുകളാണ്. ജലധാര അല്ലെങ്കിൽ പിൻവിളക്കായാലും ഉത്തമം തന്നെയാണ്.ചെറുപ്പത്തിലെ നുണ പറയുന്ന സ്വഭാവം കൂടുതൽ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ ഒരുപിടി നാണയം ശേഖരിച്ച് വെച്ചിട്ട് അവരുടെ ജന്മനക്ഷത്ര.

ദിനത്തിൽ തൊട്ടടുത്തുള്ള കുടുംബക്ഷേത്രത്തിൽ പോയി നൽകാവുന്നതാണ്. ചില കുട്ടികൾ സംസാരിക്കാൻ വൈകുകയാണെങ്കിൽ ഭഗവാനേ നാവും നാരായവും വഴിപാട് നേരുകയാണെങ്കിൽ കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങുന്നു. പ്രായത്തിൽ കവിഞ്ഞ വികൃതിയാണ് പ്രശ്നമെങ്കിൽ വെള്ളി ആഭരണങ്ങൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ അണിയുക എന്നത് ഒരു മാർഗമാണ്. ഇത് കുഞ്ഞുങ്ങളിൽ പോസിറ്റീവ് എനർജി കൊണ്ടുവരികയും കുഞ്ഞുങ്ങളുടെ എല്ലാത്തരത്തിലുള്ള വികൃതികളും കുറയുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *