സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? കണ്ടു നോക്കൂ.

സന്ധ്യാസമയം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സംഗമ സമയമാണ്. അതിനാലാണ് നാമെല്ലാവരും സന്ധ്യ സമയത്ത് വിളക്ക് വെച്ച് സകല ദേവന്മാരെയും പ്രീതിപ്പെടുത്തുന്നത്. ഈ സമയമാണ് മഹാലക്ഷ്മി നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്നത്. അതിനാൽ തന്നെ ഈ സമയത്ത് നമ്മുടെ വീടുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. സന്ധ്യയ്ക്ക് കഴിഞ്ഞതിനുശേഷം ഒരിക്കലും തുളസിയില പറിക്കാൻ പാടുള്ളതല്ല.

   

അതുപോലെതന്നെ സന്ധ്യക്ക് ശേഷം തുളസിയ്ക്ക് വെള്ളം ഒഴിക്കാനോ പാടുള്ളതല്ല. എന്നാൽ രാവിലെ തുളസിയിൽ വെള്ളമൊഴിച്ചു വല വെച്ച് പ്രാർത്ഥിക്കുന്നത് അത്യുത്തമമാണ്. സന്ധ്യാസമയത്ത് വീടുകളിലെ പൈപ്പുകളിൽ നിന്ന് വെള്ളം ഒറ്റുവിട ഴാൻ പാടില്ല. ഇതെല്ലാം ദോഷകരമാണ്. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ വെള്ളം ഒററിവീഴുന്ന ശബ്ദം കുടുംബത്തിലെ സമ്പത്ത് ചോർന്നു പോകാൻ കാരണമാകുന്നു .സന്ധ്യാസമയങ്ങളിൽ പ്രാർത്ഥന കഴിഞ്ഞാൽ ചില സാധനങ്ങൾ ഒരു കാരണവശാലും മറ്റൊരു വീട്ടിലേക്ക് വ്യക്തിക്കോ നൽകാൻ പാടില്ല.

ഇതുവഴി നമ്മൾക്കുണ്ടായിട്ടുള്ള എല്ലാ അഭിവൃദ്ധിയും സമ്പത്തും നമ്മിൽ നിന്ന് അകന്നു പോകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. മഞ്ഞൾ ഉപ്പ് പാലും പാലുൽപന്നങ്ങളും കടുക് ഇരുമ്പ് സൂചി എന്നീ വസ്തുവകകൾ ഒരുകാരണവശാലും സന്ധ്യാസമയത്ത് കൈമാറൽ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് വഴി നാം നമ്മുടെ വീട്ടിലുള്ള മഹാലക്ഷ്മിയായ സമ്പത്തിനെയും അഭിവൃദ്ധിയും മറ്റുള്ളവർക്ക് നൽകി അവരുടെ ദോഷങ്ങൾ നാം വേടിക്കുന്നതിന് തുല്യമാണ്. അതുപോലെതന്നെ സന്ധ്യയ്ക്ക് വീടുകളിൽ കുളിക്കാൻ പാടുള്ളതല്ല അങ്ങനെ കുളിക്കുന്ന.

വീടുകളിൽ ദാരിദ്ര്യം കടന്നു കയറും എന്നാണ് പറയപ്പെടുന്നത്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുമ്പോൾ ഒരു 30 മിനിറ്റ് അല്ലെങ്കിൽ 40 മിനിറ്റ് അപ്രഭാ വീടുകളിൽ നിറയേണ്ടതാണ്. ഇങ്ങനെ നിലവിളക്ക് കത്തിക്കുമ്പോൾ വീടിന്റെ പ്രധാന വാതിൽ തീർച്ചയായും തുറന്നിടേണ്ടതാണ്. സകല ദേവി ദേവന്മാർ നമ്മുടെ വീടുകളിൽ വന്ന് നമ്മെ അനുഗ്രഹിക്കുന്ന സമയമാണ്. അതിനാൽ അവരെ ആനയിക്കുന്നതിന് വേണ്ടി നാം എപ്പോഴും തുറന്നു ഇടേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *