സ്ത്രീകൾ ദിവസവും ചെയ്യുന്ന ഈ ആറു ശീലങ്ങൾ അവരെ നിത്യരോഗിയും കാൻസർ രോഗിയും ആക്കും… ശ്രദ്ധിക്കുക.

ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന് വിചാരിച്ചു ഉപയോഗിക്കുന്ന പല പ്രൊഡക്സും അവരുടെ ആരോഗ്യത്തിന് ഹാനികരമായി തീരാറുണ്ട്. പലപ്പോഴും സ്ത്രീകൾക്കാണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാറ്. കാരണം OCD എന്ന് പറയുന്ന കൂടുതലായിട്ട് കഴുകുക കൂടുതലായിട്ട് ആക്കുക എന്ന് പറയുന്നത് ചിലപ്പോൾ അപകടായിട്ടുള്ള രീതിയിൽ നമ്മുടെ PH ന്റെ അളവിനെ വ്യത്യാസപ്പെടുത്തുകയും ബാക്ടീരിയ ഗ്രോത്തിന് അല്ലെങ്കിൽ സ്കിൻ ഡിസേഴ്സിനെ അതുമല്ലെങ്കിൽ അലർജിക്ക് കാരണമാകുകയും ചെയ്യും.

   

എന്നാൽ ചില ആളുകൾ അവരുടെതായ അസുഖങ്ങളെ പറ്റി യാതൊരു ബോധം പോലും ഇല്ലാതെ നടക്കാറുണ്ട്. സ്ത്രീകൾക്ക് ആണെങ്കിൽ ഷുഗർ ഒരു 149 ആകുമ്പോഴേക്കും ഷുഗർ കൂടുതലാണ് എന്ന് പറയാറുണ്ട്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ പല സ്ത്രീകളും ഉപയോഗിക്കുന്ന ഇന്റിമേറ്റിക്ക് വാഷിങ് പ്രോഡക്റ്റ് ഉണ്ട്. അത് പലതരത്തിൽ വിപണിയിൽ ലഭ്യമാണ്. ഇങ്ങനെയുള്ള വസ്തുക്കൾ കൊണ്ട് തുടർച്ചയായി ഒരുപാട് തവണ വൃത്തിയാക്കുമ്പോൾ യൂറിനറി ട്രാക്കിൽ ഉള്ള PH ന് വ്യത്യാസം വരാം.

അതുപോലെ സ്കിൻ ഒത്തിരി ഡ്രൈ ആയി പോകാം. പലപ്പോഴും പ്രകൃതി പരമാണ് നാച്ചുറൽ ആണ് യാതൊരു സൈഡ് എഫക്റ്റും ഇല്ല എന്നുള്ള രീതിയിൽ ആണെങ്കിൽ പോലും ഇത് തുടർച്ചയായി ഉപയോഗിച്ചാൽ അത് ശരീരത്തിന് ഏറെ ദോഷം ചെയ്യും എന്നതാണ്. പലപ്പോഴും യൂറിനറി ഇൻഫെക്ഷൻസ് സ്ത്രീകളിൽ കൂടുവാനുള്ള കാരണം. അവരുടെ ഈ മൂത്രനാളിയും മലദ്വാരവും വളരെ അടുത്താണ് ഇരിക്കുന്നത് എന്നതിലാണ്.

 

മലം പോയികഴിഞ് വാഷ് ചെയ്യുമ്പോൾ മുൻവശത്തേക്ക് കഴുകാതെ പിറകുവശത്തേക്ക് വേണം കഴുകുവാൻ. ഇല്ലെങ്കിൽ മലദ്വാരത്തിലെ അണുപാത കാരണം മുദ്രനാളിലേക്ക് വന്ന് ഇൻഫെക്ഷൻ പോലുള്ളവ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ് കൂടുതൽ വിശദവിവരക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *