മസ്തിഷ്കാഘാതം എന്ന് പറയുന്നത് ഹൃദ്രോഹം പോലെ തന്നെ ജീവഹാനി സഭവിക്കാവുന്ന രോഗമാണ്. ഈ ഒരു അസുഖം ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരുന്നു. മസ്തിഷ്കാഘാതം എന്ന് പറയുന്നത് ഹൃദയാഘാതം എന്ന് പറയുന്നതുപോലെ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജനും, രക്തപ്രവാഹവും, ഗ്ലൂക്കോസും ഒന്നും ചേലത്തെ വരുമ്പോൾ ആ കോശങ്ങൾക്ക് ഹാനി സംഭവിക്കുകയും ചെയുന്നു.
അത്തരത്തിൽ കോശങ്ങൾ നല്ലവണ്ണം പ്രവർത്തിക്കാതെ ഇരിക്കുകയും കോശങ്ങൾ പ്രവർത്തിപ്പിക്കേണ്ട മറ്റ് ശരീരഭാഗങ്ങൾ ചലിക്കാതെ ഇരികയും ചെയ്യുന്നതാണ് മസ്തിഷ്കാഘാതം എന്ന് പറയുന്നത്. അതായത് നമ്മുടെ കൈ ചലിപ്പിക്കാൻ പറ്റാതെ കോശത്തിന് നഷ്ടം വന്നാൽ കയിന്റെ ചലനം മോശ പെടും. മസ്തിഷ്ക്കം എന്ന് പറയുന്നത് ബ്രയിനിലേക്കുള്ള രക്ത ധമനികളിൽ ഉള്ള അടവ് സംഭവിക്കുകയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടി രക്തം ഒലിച്ചു ഇറങ്ങുകയോ ചെയ്യുന്ന രീതിയിൽ രണ്ട് തരത്തിൽ കണ്ടേക്കാം.
രക്തസ്രാവം മൂലമുള്ള മസ്തിഷ്കാഘാതം ആണ് കൂടുതൽ ഗുരുതരം. ഏറ്റവും കൂടുതൽ 70 മുതൽ 80 ശതമാനവും ക്ലോട്ട് വരുന്നത് മൂലമുള്ളതും ക്ലോട്ട് ഒരു 25% ആണ് രക്തസ്രാവം മൂലം ഉള്ളത്. പുരുഷന്മാരിൽ എങ്ങനെയാണ് സ്ട്രോക്കിന്റെ നില എന്ന് നോക്കുകയാണെങ്കിൽ പുരുഷൻ മാരിലാണ് സ്ട്രോകിനുള്ള സാധ്യത ഏറെ കൂടുതൽ. സ്ത്രീകളിൽ ഈ ഒരു അസുഖം വരുകയാണ് എങ്കിൽ അത് കൂടുതൽ സങ്കീർണമാകാറുണ്ട്.
ഇത്തരത്തിൽ രണ്ട് രീതികളിലാണ് സ്ട്രോക്ക് വരുക. സ്ട്രോക്ക് വരുന്നതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് കോശങ്ങൾക്ക് രക്തപ്രവാഹം ഇല്ലാതെ ആ ഭാഗംതരുകയും ചെയുന്നു. സ്‌ട്രോക്കിനെ തടയുവാനുള്ള കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs