ഭഗവാനെ ഇത്തരത്തിൽ സ്വപ്നത്തിൽ നിങ്ങൾക്ക് കാണാറുണ്ട് ? ഇത്തരം സൂചനകൾ ആരും അറിയാതെ പോകരുതേ.

ലോക ജനതയുടെ അധിപനാണ് പരമശിവൻ. അതിനാൽ തന്നെ ഭഗവാൻ തന്നെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പെട്ടെന്ന് തന്നെ സാധിച്ചു കൊടുക്കുന്നു. ശിവ ഭഗവാനെ നാം കൂടുതലായി ശിവലിo ഗ രൂപത്തിലാണ് ആരാധിക്കുന്നത്. ഭഗവാനെ പ്രീതി പെടുത്തുവാൻ ഏറ്റവും നല്ലത് അഭിഷേകങ്ങൾ തന്നെയാണ്. നാം വിവിധ ദേവതകളെ സ്വപ്നത്തിൽ കാണാറുണ്ട്. അത് ചിലപ്പോൾ നമ്മുടെ ഇഷ്ട ഭഗവാനായിരിക്കാം.

   

ഞാൻ പൂജിക്കാത്ത ഭഗവാനും ആയിരിക്കാം. എന്നാൽ ചിലർ പരമശിവനെ സ്വപ്നത്തിൽ ദർശിക്കാറുണ്ട്. ഇവർ ചിലപ്പോൾ പരമശിവന്റെ ഭക്തരാകാം ചിലപ്പോൾ അല്ലാതെയും സ്വപ്നങ്ങൾ കാണാറുണ്ട്. പരമശിവനെ ഭാഗ്യശാലികൾ ആണ് സ്വപ്നം കാണുന്നത്. ഇവർ ഭഗവാനെ സ്വപ്നം കാണുന്നത് ഭഗവാൻ അവരുടെ ഇഷ്ടദേവനായതിനാലും ഭഗവാനോട് അവർ പ്രാർത്ഥിക്കുന്നതിനാലും ആണ്. അതുകൊണ്ടുതന്നെ ഇവരുടെ മനസ്സിൽ എപ്പോഴും പരമശിവൻ ഉണ്ടാകുന്നതിനാലാണ്.ഇവർ ഇങ്ങനെ സ്വപ്നത്തിൽ കാണുന്നത്.

കൂടാതെ മുൻജന്മത്തിൽ ഭഗവാനെ ആരാധിച്ചിരുന്ന ഒരു വ്യക്തിയാണെങ്കിലും ഈ ജന്മത്തിൽ അവർ സ്വപ്നം കാണുന്നു. നിത്യവും ഭദ്രകാളി ഹനുമാൻ സ്വാമി കാലഭൈരവസ്വാമി സുബ്രഹ്മണ്യസ്വാമി എന്നിവരെ പൂജിക്കുന്നവർക്കും ശിവഭഗവാൻ സ്വപ്ന ദർശനം നടത്തുന്നതാണ് . അതിനാൽ തന്നെ പരമശിവനെ ആരാധിച്ചിട്ടില്ലെങ്കിലും ഇത്തരം സ്വപ്നദർശനം കാണുന്നു . ഭഗവാനെ സ്വപ്നത്തിൽ പല രൂപത്തിലും ഭാവത്തിലും കാണുന്നു.

ചിലർ ഭയാനകമായ ഏഴു തലയുള്ള സർപ്പം വഹിക്കുന്ന ശിവ ഭഗവാനെ സ്വപ്നത്തിൽ കാണാറുണ്ട്. ഇത് നമ്മളിൽ പേടി ഉളവാക്കുന്ന സ്വപ്നദർശനം ആണ് . ഈ സ്വപ്നം ഭഗവാൻ അവർക്ക് കാണിച്ചു കൊടുക്കുന്നതിന്റെ കാരണം അവരുടെ കുല ദേവതങ്ങളും കുടുംബ ദേവതകളും അവരോട് കോപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ്. തുടർന്നു വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *