മുഖത്തുള്ള കരിവാളിപ്പുകളെയും കറുത്ത പാടുകളെയും അകറ്റി മുഖം കൂടുതൽ സുധരമാക്കാം… ഈ വഴിയിലൂടെ.

ഒരു പ്രായമാകുമ്പോഴേക്കും പ്രത്യേകിച്ച് സ്ത്രീകളിൽ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്ത് കരിവാളിപ്പ്, കറുത്ത പാടുകൾ പോലെയുള്ളവ കാണപ്പെടുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ ഒരു പ്രശ്നം ഏറെ കൂടുതലായി കണ്ടു വരുന്നത്. മൂക്കിന്റെ ഇരി ഭാഗങ്ങളിലും ചുണ്ടിന്റെ താഴ്ഭാഗത്തും ആണ് കറുത്ത കുത്തുകൾ ആയി കാണപ്പെടുന്നത്.

   

ഇന്നത്തെ കാലത്ത് സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരാണെങ്കിലും സൗന്ദര്യം സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നു. നിരവധി ക്രീമുകളും മറ്റു മാർഗ്ഗങ്ങളും തേടി എന്തിന് പാർലറിൽ പോയി സൗന്ദര്യത്തെ ഏറെ കൂടുതലാക്കാൻ വേണ്ടി ഓരോ വഴികളും തേടുകയാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നത് കാരണം തന്നെ ചർമ്മത്തിന് മറ്റ് പല രോഗങ്ങൾ വരുവാൻ കാരണമാകുന്നു.

ആയതിനാൽ പ്രകൃതിദത്തമായ ചേരുവകളും ആയുർവേദ ഒറ്റമൂലികളുമാണ് ഇത്തരം കാര്യങ്ങൾക്ക് ഏറെ ഉചിതം. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് മുഖത്തുള്ള പാടുകൾ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായ വരുന്നത് നല്ല പഴുത്ത തക്കാളിയാണ്.

 

തക്കാളി ഉപയോഗിച്ച് മൂന്ന് സ്റ്റെപ്പായിയാണ് ഈയൊരു ഫേഷ്യൽ ചെയ്യുന്നത്. അത്തിനായി തന്നെ തക്കാളി മുറിച്ച് മിക്സിയുടെ ജാറിൽ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാല് ചേർത്തുകൊടുത്തത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ഈ ഒരു പാക്ക് ഉപയോഗിച്ച് മുഖം നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് നിങ്ങളുടെ ചുണ്ടിലും കണ്ണിനു പുറമേ ആകുന്നത് കൊണ്ട് യാതൊരു സൈഡ് എഫക്റ്റും വരികയില്ല അത്രയും നാച്ചുറൽ ആണ്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *